നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവന്റെയും മാതാവ് ശ്യാമളയുടേയും മൊഴിയെടുക്കും. ഇവരുടെ സ്ഥാപനമായ ലക്ഷ്യയില്‍ പരിശോധന തുടരുമെന്നും പോലീസ് വ്യക്തമാക്കി. അതേസമയം കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന 'മാഡം' എന്നൊരാള്‍ ഇല്ലെന്നും കേസ് വഴി തിരിച്ചുവിടാനുള്ള പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് ഇതെന്നും പോലീസ് ഉറച്ചു വിശ്വസിക്കുന്നു.
കേസില്‍ കാവ്യയ്ക്കും മാതാവിനും എന്തെങ്കിലും പങ്കാളിത്തം ഉണ്ടായിരുന്നോ ഇരുവര്‍ക്കും സംഭവത്തെക്കുറിച്ചു അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ലക്ഷ്യ കേന്ദ്രീകരിച്ചും അന്വേഷണം തുടരും. കൃത്യം നടന്നതിന് മുമ്പ് സുനി ഇവിടെ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ, കൃത്യത്തിന് ശേഷം മെമ്മറി കാര്‍ഡ് കൊണ്ടുവന്നോ, വന്നെങ്കില്‍ അത് ആരുടെ കയ്യില്‍ കൊടുത്തു തുടങ്ങിയ വിവരങ്ങളാണ് കാവ്യമാധവനില്‍ നിന്നും മാതാവില്‍ നിന്നും പോലീസിന് കിട്ടേണ്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....