നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നടന്‍ ദിലീപിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡി കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ നടന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തെളിവെടുപ്പിനായി പോലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ചൊവ്വാഴ്ചയായിരുന്നു കോടതി സമര്‍പ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി ദിലീപിനെ തൃശൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
തെളിവെടുപ്പിനായി എത്തിച്ചിടത്തെല്ലാം കൂക്കുവിളിയോടെയാണ് ജനക്കൂട്ടം ദിലീപിനെ സ്വീകരിച്ചത്. ഇന്ന് താരത്തിന്റെ ജാമ്യാപേക്ഷയിലുള്ള വാദത്തില്‍ ഗൂഡാലോചനയില്‍ ദിലീപിനെതിരേ തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്ന വാദത്തില്‍ പ്രതിഭാഗം ഉറച്ചു നില്‍ക്കും. അതിനിടയില്‍ താരത്തിന് അനുകൂലമായ ഒരു തരംഗത്തിലേക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വികാരം ശക്തിപ്പെട്ടു വരുന്നുണ്ട്. ഇത് കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതാണോ എന്ന വിധത്തില്‍ സംശയവും പോലീസിനുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....