നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യമില്ല. ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള പ്രോസിക്യൂഷന്റെ വാദം അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിച്ചു.ദിലീപിനെ ഈ മാസം 25 വരെ റിമാന്‍ഡ് ചെയ്തു. സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യത്തിലിറങ്ങിയാല്‍ ദിലീപ് സാക്ഷികളെ സ്വാധീനിക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ ദിലീപ് അനുകൂല പ്രചാരണം നടക്കുന്നതും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇരയ്‌ക്കെതിരെ പ്രതികൂല പ്രചാരണവും നടക്കുന്നു. ദിലീപ് കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ തന്നെയാണ് ഇത് നടക്കുന്നത്. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ട്.
കേസില്‍ നിര്‍ണായക വിവരങ്ങള്‍ അറിയാവുന്ന പ്രതീഷ് ചാക്കോ, അപ്പുണ്ണി എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഈ വാദം കോടതി അംഗീകരിച്ചു. പോലീസിനെതിരെ പരാതി വല്ലതുമുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഒരു പരാതിയുമില്ലെന്ന് ദിലീപ് മറുപടി നല്‍കി. കോടതി നടപടി അവസാനിച്ചതോടെ 4.40 ഓടെ ദിലീപിനെ കോടതി പരിസരത്തുനിന്നും ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. ദിലീപിന് ജാമ്യത്തിനായി വീണ്ടും ഇതേ കോടതിയില്‍ തന്നെയെ സെഷന്‍സ് കോടതിയേയോ ഹൈക്കോടതിയേയോ സമീപിക്കാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....