ദിലീപിന്റെ ഡി സിനിമാസിന്റെയും കരുമാലൂരിലെയും ഭൂമി ഇന്ന് വീണ്ടും അളക്കും. ഇന്ന് രാവിലെ പതിനൊന്നരയോടെ സര്‍വേ തുടങ്ങും. ദിലീപിന് വേണ്ടി ഡി സിനിമാസിന്റെ മാനേജരോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ സര്‍വേയറുടെ നേതൃത്വത്തിലാണ് റീ സര്‍വേ നടപടികള്‍ നടക്കുക. തീയറ്ററിനൊപ്പം അതേ സര്‍വേ നമ്പരിലുള്ള മറ്റ് ഭൂമികള്‍ അളക്കുന്നതിനായി ഏഴ് വ്യക്തികളോടും വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എറണാകുളം കരുമാലൂരില്‍ എട്ടു വര്‍ഷം മുമ്പ് ദിലീപ് വാങ്ങിയ സ്ഥലത്തും റീ സര്‍വേ നടപടികളുണ്ടാകും. കരുമാലൂര്‍ പഞ്ചായത്തിലെ കാരയ്ക്കാത്തുരുത്തില്‍ രണ്ടേക്കര്‍ ഭൂമി ദിലീപ് ആദ്യഭാര്യ മഞ്ജുവിന്റെ പേരിലായിരുന്നു വാങ്ങിയത്. ഇവിടെ പുറപ്പള്ളിക്കാവില്‍ ഒരേക്കറോളം വരുന്ന ഭൂമിയും ദിലീപ് കൈവശപ്പെടുത്തിയതായിട്ടാണ് ആരോപണം. ഇവിടെ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിലായിരിക്കും നടപടികള്‍. അതിനിടെ കുമരകത്ത് ദിലീപ് വാങ്ങി മറിച്ചുവിറ്റ ഭൂമിയില്‍ കയ്യേറ്റമില്ലെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കി .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....