പാകിസ്താന്റെ പുതിയ പ്രധാനമന്ത്രിയെ ഇന്ന് തെരഞ്ഞെടുക്കും. ഇടക്കാല പ്രധാനമന്ത്രി തെരഞ്ഞെടുപ്പിനായി ആറു പേരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്തുനിന്നും ഏകകണ്ഠമായി ഒരു സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുന്നതില്‍ കക്ഷികള്‍ക്ക് സമവായത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ല. പാര്‍ലമെന്റിലെ നാഷണല്‍ അസംബ്ലിയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളജ്.
നവാസ് ഷെരീഫിന്റെ പാകിസ്താന്‍ മുസ്ലീം ലീഗ്-നവാസ് പാര്‍ട്ടി നിര്‍ദേശിക്കുന്ന ഷഹീദ് ഖക്വന്‍ അബ്ബാസി, ഷെരീഫിന്റെ സഹോദരനായ ഷഹബാസ്, പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും നാഷണല്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവും സെയ്ദ് ഖുര്‍ഷിദ് ഷാ, പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് നേതാവ് ഷെയ്ഖ് റഷീദ് അഹമ്മദ്, ഇസ്ലാമിക് പാര്‍ട്ടി ജമാഅത്തെ ഇസ്ലാമി നേതാവ് ഷഹിബ്‌സാദ തരിഖുള്ള എന്നിവരാണ് മത്സരരംഗത്തുള്ളത്. പാനമ കേസില്‍ നവാസ് ഷെരീഫും കുടുംബവും കുറ്റക്കാരാണെന്ന് സുപ്രീം കോടതി കണ്ടെത്തിയതോടെയാണ് ഷെരീഫിന് സ്ഥാനമൊഴിയേണ്ടിവന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....