നടന് ദിലീപിന്റെ ആദ്യവിവാഹം സംബന്ധിച്ചുള്ള വിവരങ്ങള്‍ തേടി പൊലീസ്. നടി മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിനു മുൻപു ദിലീപ് വിവാഹിതനായിരുന്നു. അകന്ന ബന്ധുവായ യുവതിയെയാണ് ദിലീപ് വിവാഹം കഴിച്ചത്. രേഖകള്‍ കണ്ടെടുക്കാന്‍ ശ്രമം ഇപ്പോള്‍ തുടരുകയാണ്. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണ് ഈ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഗോപാലകൃഷ്ണന് എന്ന ഔദ്യോഗിക പേരിലാണ് ആദ്യ വിവാഹം രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ആദ്യ ഭാര്യയില്‍ നിന്നും ദിലീപ് നിയമ പരമായി വിവാഹ മോചനം നേടിയിട്ടില്ലെന്നാണ് സൂചന. യുവതി ഇപ്പോള്‍ ഗള്‍ഫിലാണ്. നടി ആക്രമിക്കപ്പെട്ട കേസ്സിലെ കുറ്റപത്രത്തില്‍ നടന് ദിലീപിന്റെ വ്യക്തി ജീവിതം രേഖപ്പെടുത്തേണ്ടതായിട്ടുണ്ട്. ദിലീപിന്റെ വിവാഹം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളുടെ വിവരങ്ങളാണ് പൊലീസ് ഇതിനായി ശേഖരിക്കുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്ന് പൊലീസ് മൊഴിയെടുത്തു.
അതേസമയം, നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഏറ്റവും നിര്‍ണായകമായ തെളിവായ നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനു വേണ്ടിയുള്ള അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോൺ കത്തിച്ചു കളഞ്ഞതായി അഡ്വക്കേറ്റ് രാജു ജോസഫ് പൊലീസിന് മൊഴി നൽകിയതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രാജു ജോസഫിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെയാണ് രാജു മൊബൈല്‍ നഴിപ്പിച്ച കാര്യം വെളിപ്പെടുത്തിയത്. പൾസർ സുനിയുടെ അഭിഭാഷകനായ പ്രതീഷ് ചാക്കോയുടെ ജൂനിയറാണ് രാജു ജോസഫ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....