വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കു വേണ്ടി സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തിയ ലോകം മുഴുവന്‍ ആരാധനയോടെ നോക്കുന്ന പെണ്‍കുട്ടി മലാല യുസഫ്‌സ. അവരുടെ പുസ്തകങ്ങളും അതുപോലെ തന്നെ പ്രചോദനം നല്‍കുന്നതാണ്. എന്നാല്‍ മലാലയുടെ പുസ്തകം ഇതുവരെ അവരുടെ അമ്മ വായിച്ചിട്ടില്ല. അതിനാല്‍ തന്നെ മലാല ഒരു തീരുമാനം എടുത്തു തന്റെ ഏറ്റവും പുതിയ ചിത്രകഥയായ മലാലാസ് മാജിക് പെന്‍സില്‍ എന്ന പുസ്തകത്തിന്റെ ആദ്യ വായനക്കാരി അമ്മ തന്നെ ആയിരിക്കണം.
ഇതോടെ മലാലയുടെ അമ്മ കടുത്ത ഇംഗ്ലീഷ് പഠനത്തിലാണ്. വളരെ സന്തോഷമുണ്ട് ഇംഗ്ലീഷ് പഠിച്ചു കൊണ്ടിരിക്കുന്ന എന്റെ അമ്മയാണ് ഈ പുസ്തകത്തിന്റെ ആദ്യ വായനക്കാരിഎന്ന കുറിപ്പോടെ ഒരു ചിത്രം മലാല തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. മലാല യുസഫ്‌സായുടെ രണ്ടാമത്തെ പുസ്തകമാണ് മലാലാസ് മാജിക് പെന്‍സില്‍. ഒക്ടോബറില്‍ പുസ്തകം പുറത്തിറങ്ങും. ഞാന്‍ മലാല എന്ന ആദ്യ പുസ്തകം ഏറെ ശ്രദ്ധിക്കപെട്ടിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....