അശ്‌ളീല വീഡിയോയുടെ പേരില്‍ തലസ്ഥാനത്ത് വിവാദം. മന്ത്രിമാരും എംഎല്‍എമാരും പ്രമുഖ സിപിഎം നേതാക്കളും പോലീസ് ഉന്നതരും ഉള്‍പ്പെട്ട വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് പോസ്റ്റ് ചെയ്യപ്പെട്ടത് 24 സെക്കന്റ് നീളുന്ന യുവതിയുടെ അശ്‌ളീല വീഡിയോ. വീഡിയോയുടെ പേരില്‍ ഒരു സിപിഎം ജില്ലാ നേതാവിനെയും ഒരു കോണ്‍ഗ്രസ് എംഎല്‍എ യെയും ഒരു സ്വതന്ത്ര എംഎല്‍എയെയും അഡ്മിന്‍ ഗ്രൂപ്പില്‍ നിന്നും പുറത്താക്കിയതായിട്ടാണ് ഏറ്റവും പുതിയ വിവരം.
വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി നില്‍ക്കുകയാണ്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു ഗ്രൂപ്പിലേക്ക് വീഡിയോ എത്തിയത്. പാര്‍ട്ടി പത്രത്തിലെ സ്റ്റാഫ് അംഗമാണ് വീഡിയോ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്. തനിക്ക് മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നുമാണ് വീഡിയോ കിട്ടിയതെന്നും അത്യാധുനിക മൊബൈല്‍ ഉപയോഗിക്കുന്നതിലെ സാങ്കേതിക പരിചയക്കുറവ് മൂലം വീഡിയോ ഗ്രൂപ്പിലേക്ക് അറിയാതെ പോസ്റ്റ് ചെയ്യപ്പെട്ടു പോയതാണെന്നുമാണ് പേഴ്‌സണല്‍ സ്റ്റാഫിന്റെ ന്യായീകരണം. വീഡിയോയുടെ ഉറവിടം തേടിയുള്ള അന്വേഷണവും തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....