സ്വാശ്രയ മെഡിക്കല്‍ പ്രവേശനം:മാതാപിതാക്കള്‍ ആശങ്കയില്ല സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നതിനിടയില്‍ ഇന്ന് സംസ്ഥാനത്തെ 23 കോളേജുകളിലെ സ്‌പോട് അഡ്മിഷന്‍ നടക്കും.അഞ്ചു ലക്ഷം രൂപ ഫീസും ആറു ലക്ഷം രൂപ ബാങ്ക് ഗ്യാരന്റിയുമുള്‍പ്പടെ വിദ്യാര്‍ത്ഥികള്‍ കൈയ്യില്‍ കരുതേണ്ടത്.എന്നാല്‍ ബാങ്ക് ഗ്യാരന്റി സംബന്ധിച്ചുള്ള അനിശ്ചിതത്വം പൂര്‍ണമായി മാറിയിട്ടുമില്ല.
അതേസമയം, ബാങ്ക് ഗ്യാരന്റി സംബന്ധിച്ച പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇന്ന് ബാങ്കുകളുമായി ചര്‍ച്ച നടത്തും. ബാങ്ക് ഗ്യാരന്റിയുടെ പേരില്‍ ആരുടെയും പ്രവേശനം മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനാണു സര്‍ക്കാരിന്റെ ശ്രമം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ ബാക്കിയുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് പ്രവേശനമാണ് ഇന്നുംനാളെയുമായി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ നടക്കുന്നത്. ഡിഎം വയനാട്, അല്‍ അസര്‍, മൗണ്ട് സിയോണ്‍ എന്നീ കോളജുകളിലേക്കുള്ള അലോട്ട്‌മെന്റും പ്രവേശനവും ഇതിനൊപ്പം നടക്കും. കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ എന്നീ കോളജുകള്‍ ബാങ്ക് ഗ്യാരണ്ടി വേണ്ട, ബോണ്ട് മതി എന്ന് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....