അസാധുവാക്കപ്പെട്ട നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ റിപ്പോര്‍ട്ടിനു പിന്നാലെ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി രംഗത്ത്.ആര്‍ ബി ഐയുടെ വാര്‍ഷിക റിപ്പോര്‍ട് പുറത്തുവന്നതോടെ നോട്ടു നിരോധനം മൂലം കാര്യമായ രീതിയില്‍ കള്ളപ്പണം തടയാനായില്ലെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് ധനമന്ത്രി ഇതു സംബന്ധിച്ച് വിശദീകരണവുമാമയി എത്തിയിരിക്കുന്നത്.
നോട്ട് നിരോധനത്തിന്റ് ലക്ഷ്യം കള്ളപ്പണം മാത്രമായിരുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. സമ്ബദ്വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റമാണ് നോട്ട് നിരോധനം ഉണ്ടാക്കിയത്. തീരുമാനം മൂലം ഡിജിറ്റല്‍ ഇടപാടുകള്‍ കുത്തനെ കൂടിയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാത്തവരാണ് ഇപ്പോള്‍ നോട്ട് നിരോധനത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. തീരുമാനത്തിന് ശേഷം ആദായ നികുതി നല്കുതന്നവരുടെ എണ്ണം വര്ധിനച്ചതായും ജെയ്റ്റ്‌ലി പറഞ്ഞു. നോട്ട് നിരോധനത്തിന് ശേഷം ഭൂരിപക്ഷം 1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിയ വിവരം ആര്‍.ബി.െഎ ബുധനാഴ്ചയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്. 99 ശതമാനം 1000 നോട്ടുകളും തിരിച്ചെത്തിയെന്നാണ് ആര്‍.ബി.െഎ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിപക്ഷം കേന്ദ്രസര്ക്കാടറിനെതിരെ രൂക്ഷ വിമര്ശിനവുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....