രാജ്യത്തെ എല്ലാ നികുതിദായകരും ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആദായനികുതി വകുപ്പ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കുന്നു.ഇവ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഇന്നു മുതല്‍ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് ബുദ്ധിമുട്ടേണ്ടി വരും.
ഇടപാടുകാര്‍ പിഴത്തുകയും നല്‍കേണ്ടിവരും. ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗ് വെബ്‌സൈറ്റായ https://incometaxindiaefiling.gov.in വഴി ഇവ ബന്ധിപ്പിക്കാം. ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാന്‍ പല തവണ സമയം നീട്ടി നല്‍കിയിരുന്നു. അവസാനഘട്ടമന്ന നിലയിലാണ് ഓഗസ്റ്റ് 31 നിശ്ചയിച്ചത്. എന്നാല്‍ ഇനി ഒരവസരമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആദായനികുതി വകുപ്പ് ലളിതമാക്കിയിട്ടുണ്ട്. ഇതിനായി താഴെപറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക
-ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റ് (https://incometaxindiaefiling.gov.in) സന്ദര്‍ശിക്കുക. -ഇടത്വശത്തുകാണുന്ന ആധാര്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
-അപ്പോള്‍ പുതിയ വിന്‍ഡോ ലഭിക്കും. ഇവിടെ നിങ്ങളുടെ പാന്‍, ആധാര്‍ നമ്ബറുകളും ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിക്കുന്നപോലെ തന്നെ പേരും നല്‍കുക. -അക്ഷരതെറ്റുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം സബ്മിറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. -യുഐഡിഎഐയില്‍ നിന്നുള്ള വേരിഫിക്കേഷനു ശേഷം ലിങ്കിംഗ് സ്ഥിരീകരിക്കുക -എസ്.എം.എസ് വഴിയും ബന്ധിപ്പിക്കാം
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....