മെക്‌സികോ സിറ്റി: മെക്‌സികോയില്‍ വ്യാഴാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തില്‍ 32 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 8.1 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്ന്ന്ക ചെറിയ സുനാമി ഉണ്ടായെന്നും നിരവധി കെട്ടിടങ്ങള്ക്ക്‌സ നാശ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.
പതിനായിരത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട 1985ലെ ഭൂചലനത്തെക്കാള്‍ വലിയ ഭൂകമ്ബമാണിതെന്ന് അധികൃതര്‍ പറഞ്ഞു. തീരദേശമായ പിജിജ്യാപനില്‍നിന്ന് 87കിലോമീറ്റര്‍ അകലെ പസഫിക് സമുദ്രത്തിലാണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം. 70 കിലോമീറ്റര്‍ ആഴത്തിലാണ് പ്രകമ്ബനമുണ്ടായിരിക്കുന്നതെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്വേ് അധികൃതര്‍ പറഞ്ഞു.
23 പേര്‍ മരണപ്പെട്ട ഓക്‌സ്‌കയിലെ ജുചിടനിലാണ് ഭൂകമ്ബം കൂടുതല്‍ നാശം വിതച്ചത്. മിക്കയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായിട്ടുണ്ട്. വൈദ്യുതിബന്ധം ഇല്ലാതായതോടെ ആശുപത്രികളുടെ പ്രവര്‍ത്തനം താളംതെറ്റി. സ്‌കൂള്‍, വീട്, ആശുപത്രി എന്നിവക്ക് കേടുപാട് സംഭവിച്ചു. തീരദേശത്തുള്ളവരോട് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാന്‍ സര്ക്കാ്ര് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....