ശ്രീനഗര്‍:എറെക്കാലമായി ഇന്‍ഡ്യന്‍ സൈന്യത്തിന്റെ നോട്ടപ്പുള്ളിയായിരുന്ന ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ അബ്ദുല്‍ ഖയും നജറിനെ നുഴഞ്ഞു കയറ്റ ശ്രമത്തിനിടയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ചു.വശക്കന്‍ കാശ്മീരില്‍ ഇബാരാമുല്ലാ ജില്ലയിലെ ഉറു സെക്ടറിലാണ് നജര്‍ ഉള്‍പ്പെടുന്ന സംഘം ഇന്‍ഡ്യയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്.
ടപാലീസുകാരടക്കമുള്ള 25 പേരേ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് പിടികിട്ടാപ്പുള്ളിയായ നജറിന്റെ തലയ്ക്ക് 10ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.തുടര്‍ന്ന് നേതൃത്വത്തില്‍ നിന്നു മാറി നിന്നെന്നു കരുതപ്പെടുന്ന നെജര്‍ കാശ്മീരില്‍ ഭീകരസംഘടനയായ ഹിസ്ബുല്‍ മുജാഹ്ഹിദ്ദീന്റെ നേതൃത്വം ഏറ്റെടുക്കാനായിരുന്ന മടങ്ങി വരവ്. സസൈനീക പോസ്റ്റ് ആക്രമിക്കാനായിരുന്ന പദ്ധതി.നുഴഞ്ഞ#ു കയറ്റം നടത്തുന്നതിനിടയില്‍ തലയ്ക്ക് 10 ലക്ഷം രൂപ സഹായിക്കുകയായിരുന്നു.നജറിനെ വധിച്ചത് ഇന്‍ഡ്യയുടെ ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഒന്നാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....