സ്‌കൂള്‍ അധ്യാപിക മരിച്ച സംഭവത്തില്‍ കാമുകനെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. യുവതിക്ക് അയച്ച വാടസ്‌ആപ്പ് സന്ദേശങ്ങള്‍ അടിസ്‌ഥാനപ്പെടുത്തിയാണു പീഡന കുറ്റം ചുമത്തിയത്. മയ്യനാട് കുട്ടിക്കട സ്വദേശി അബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യ ലാലിനെ കഴിഞ്ഞ 24ന് പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത് റെയില്‍വേ പാതയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തതില്‍ പോലീസിനെതിരെ പ്രതിഷേധം ശക്‌തമായിരുന്നു.
തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തശേഷമാണ് ഉപേക്ഷിക്കുന്നതെന്ന വിവരം ബന്ധുക്കളെ അറിയിക്കുമെന്നു കാവ്യ അബിനയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. അബിന്റെ കൂട്ടിക്കടയിലെ വീടു കേന്ദ്രീകരിച്ചു പീഡനം നടന്ന വിരങ്ങളും ഇത്തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്. ഇത് അടിസ്‌ഥാനപ്പെടുത്തിയാണ് അബിനെതിരെ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയത്. വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചതിന് അബിനെതിരെ 376-ാം വകുപ്പു പ്രകാരമാണ് കേസ്. അബിന്റെ ജാമ്യാപേക്ഷയില്‍ 28നു കൊല്ലം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി വിധി പറയും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....