രാജ്യത്താകമാനമുള്ള മോദി പ്രഭാവത്തില്‍ പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തില്‍ നിന്നും ബിജെപിയിലേക്ക് ചേക്കേറ്റം.അമേഠിയില്‍ രാഹുലിന്റെ വിശ്വസ്തരിലൊരാളായ ജംഗ് ബഹദൂര്‍ സിങും 12 ഓളം നേതാക്കളുമാണ് കോണ്‍ഗ്രസ് രാഷ്ട്രീയം വിട്ടത്.അമേഠിയില്‍ നടക്കുന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യ.ക്ഷന്‍ ഇവര്‍ക്ക് ബിജെപിയുടെ പ്രാഥമീക അംഗത്വം നല്‍കും.
മൂന്നു ദിവസം മുന്‍പാണ് ഇത്തരമൊരു രാഷ്ട്രീയ നാടകത്തിന് അമേഠി സാക്ഷിയായത്.ബഹദൂര്‍ സിങ്ങിന്റെ ബിജെപിയിലേക്കുളള ചാട്ടം അമേഠിയിലെ കോണ്‍ഗ്രസ്‌കാര്‍ക്ക് ഞെട്ടലുളവാക്കിയിട്ടുണ്ട്.കാരണം രാഹുലിന്റെ വിശ്വസ്തന്‍ മാത്രമല്ല മനസാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായിരുന്നു ഇദ്ദേഹം.ബഹദൂര്‍ സിങിനെ കൂടാതെ ബജെപിയിലേക്ക് ചാടിയ 12 പേര്‍ക്കൊപ്പം ഇനിയും രാഷ്ട്രീയ കളംമാറ്റം അമേഠിയില്‍ നടക്കാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍
രാഹുലിനെതിരെ കടുത്ത വിമര്‍ശനങ്ങളുന്നയിച്ച ശേഷമാണ് ബഹദൂര്‍ സിങ് കളംമാറിയത്.യുപിഎ യുടെ ഭരണകാലത്തേ ഏറ്റവും മോശമായ ഭാഷയിലാണ് ഇയാള്‍ വിമര്‍ശിച്ചിരിക്കുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....