ന്യൂഡല്‍ഹി:മോഷ്ടാവെന്നാരോപിച്ച് സന്ദര്‍ശകനായ നൈജീരിയന്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അഞ്ചു പേര്‍ പൊലീസ് പിടിയില്‍.സൗത്ത് ഡല്‍ഹിയിലെ മാളവ്യ നഗറിലാണ് സംഭവം നടന്നത്.യുവാവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പോസ്റ്റില്‍ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു.മര്‍ദ്ദനമേറ്റ യുവാവിനെ നേരത്തേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
സെപ്റ്റംബര്‍ 24 ന് പുലര്‍ച്ചെ മാളവ്യ നഗറിലെ കൃഷ്ണകുമാറിന്റെ വീട്ടില്‍ നിന്നായിരുന്നു സംശയാസ്പദമായ സാഹചര്യത്തില്‍ ഇയാളെ നാട്ടുകാര്‍ പിടികൂടിയത്.തുടര്‍ന്ന് ഇയാളെ പോസ്റ്റിന്റെ വിളക്കു കാലില്‍ കെട്ടിയിട്ട് തല്ലി.അടികൊണ്ട് അവശനായ ഇയാള്‍ തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് കെഞ്ചുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കാണാം.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ വീടിന്റെത പടികളില്‍നിന്നു വീണാണ് ഇയാള്‍ക്കു പരിക്കേറ്റതെന്നായിരുന്നു നാട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് യുവാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് ആള്‍ക്കൂട്ടം ശിക്ഷ നടപ്പാക്കിയതാണെന്നു വ്യക്തമായത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....