ന്യൂഡല്‍ഹി:അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ പോലും വെടിവെയ്പ് സര്‍വ്വാസാരണമാകുമ്പോള്‍ ഇന്‍ഡ്യയില്‍ വിനോദസഞ്ചാരികള്‍ സുരക്ഷിതരാണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.യൂറോപ്പിലും ഭീകരാക്രമണങ്ങള്‍ പതിവായി നടക്കുന്നു.എന്നിട്ടും അവിടേക്ക് ആളുകള്‍ പോകുന്നു.യുപിയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരേ നടന്നത് ഒറ്റപ്പെട്ട സംഭവമാണെന്ന് കണ്ണന്താനം പറഞ്ഞു
ഫത്തേപ്പൂര്‍ സിക്രിയില്‍ സ്വിസ് വിനോദസഞ്ചാരികള്‍ ആക്രമണത്തിനിരയായ സംഭവത്തിനേ കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.കഴിഞ്ഞ ദിവസമാണ് ഫത്തേപ്പൂര്‍ സിക്രിയില്‍ അഞ്ചു പേര്‍ ചേര്‍ന്ന് സ്വിസ് കമിതാക്കളായ വിനോദസഞ്ചാരികളെ ആക്രമിച്ചത്.ആക്രമണത്തില്‍ ഇവര്‍ക്ക് സാരമായ പരിക്കേറ്റിരുന്നു.ഇതിലൊരാള്‍ക്ക് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു.സംഭവവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത മുന്നുപേരേ ഉള്‍പ്പടെ അഞ്ചുപേരേ കസ്റ്റഡിയിലെടുത്തിരുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....