ന്യൂഡല്‍ഹി:ഇന്‍ഡ്യയിലെ 32 പ്രാദേശിക പാര്‍ട്ടികളുടെ ആസ്തി കണക്കാക്കിയപ്പോള്‍ കരുണാനിധിയുടെ ഡിഎംകെ(77.63കോടി)ഒന്നാമതെത്തി.ജയലളിതയുടെ എഐഡിഎകെ(54.93കോടി)യാണ് രണ്ടാമത്.അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റഫോംമ്‌സ് ആണ് കണക്ക് പുറത്തുവിട്ടത്.
ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി(15.97കോടി) ആസ്തിയില്‍ മൂന്നാമതെത്തി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവുമധികം തുക ചിലവഴിക്കുന്നതില്‍ ജനതാദള്‍(യു)23.46കോടി)വാണ് റ്റിഡിപിയും(13.10 കോടി) ആംആദ്മി പാര്‍ടിടയും (11.09കോടി)തൊട്ടുപിന്നിലുണ്ട്.
കണക്കെടുപ്പു നടത്തിയ പാര്‍ട്ടികളില്‍ 32 ല്‍ 14 ലും ആസ്തിയേക്കാള്‍ കൂടുതല്‍ ചിലവഴിക്കുന്ന പാര്‍ട്ടികളാണ്.ആകെ വരുമാനത്തിന്റെ 2000 ശതമാനത്തിലധികം തുക ചിലവഴിക്കുന്ന മൂന്നു പാര്‍ട്ടികളാണ് രാജ്യത്തുള്ളത്.ഝാര്‍ഘണ്ഠ് വികാസ് മോര്‍ച്ച-പ്രാചതന്ത്രിക്,ആര്‍എല്‍ഡി എന്നിവര്‍ ആസ്തിയില്‍ മുന്നിലാണെങ്കിലും ഡിഎംകെ,എഐഡിഎംകെ,എഐഎംഐഎം തുടങ്ങീ പാര്‍ട്ടികള്‍ വരുമാനത്തിന്റെ 80 ശതമാനം തുകപോലും ചിലവാക്കിറില്ല
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....