ബാംഗ്ലൂര്‍:ചാന്ദ്രയാന്‍ 1 ന്റെ വിജയകരമായ ദൗത്യത്തിനു ശേഷം ചാന്ദ്രയാന്‍ 2 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ.2018 മാര്‍ച്ചിനു മുന്‍പ് ലക്ഷ്യം സാക്ഷാത്ക്കരിക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം.ചാന്ദ്രയാന്‍ 2 നവംബറോടെ ചന്ദ്രന് സമീപം എത്തിക്കാനാണ് ശ്രമം.
ചാന്ദ്രയാന്‍ 1 2008 ഒക്ടോബര്‍ 21 നാണ് ശ്രീപരിക്കോട്ടയില് നിന്ന് വിക്ഷേപിച്ചത്.പിഎസ്എല്‍വി-എക്സ് എല്‍ സി11 റോക്കറ്റിലായിരുന്നു വിക്ഷേപണം.2008 നവംബര്‍ 8ന് ചാന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപദത്തിലെത്തിയിരുന്നു.രണ്ടു വര്‍ഷമായിരുന്നു മിഷനെങ്കിലും പത്തുമാസവും ആറു ദിവസവും കഴിഞ്ഞപ്പോള്‍ ചാന്ദ്രയാന്‍ പ്രവര്‍ത്തനരഹിതമായി.
ഭൗമോരിതലത്തില് ചാന്ദ്രയാന്‍ 1380 കിലോയായിരുന്നു തൂക്കം.റിമോട്ട് സെന്‍സിംഗ് ആയിട്ടായിരുന്നു പ്രവര്‍തത്തനം.ചാന്ദ്രോപരിതലത്തില്‍ തൂക്കം 675 കിലോയായി തൂക്കം കുറഞ്ഞിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....