ബ്രിട്ടന്‍:യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോരുന്ന ബ്രിട്ടന്‍ അവരുമായി വ്യാപാര-തൊഴില്‍ കരാര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടും ഇതുവരെ ധാരണയിലെത്തിയില്ല.പിരിഞ്ഞു പോരുന്ന ബ്രിട്ടന്‍ ഇയുവിന് 100 മില്യണ്‍ ഡോളറെന്നതിനു പകരം 48 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ഇയു നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഇതൊന്നും സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തു കടക്കുന്ന പക്ഷം സുരക്ഷിതമായ കരാര്‍ എന്ന തെരേസാമേയുടെ സ്വപ്നമാണ് ഇതോടെ തകരുന്നത്.കാര്യമായ വ്യാപാര തൊഴില്‍ കരാര്‍ ഇല്ലാതെ പുറത്തു പോരേണ്ട സ്ഥിതിയുണ്ടായാല്‍ അത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കുമെന്ന ആശങ്കയും നിലവിലുണ്ട്
ബ്രക്‌സിറ്റില്‍ നിന്നു പുറത്തു പോരുമ്പോള്‍ സ്വീകരിക്കുന്ന നോ ഡീല്‍ തന്നെയാകും അടുത്ത ക്യാബിനറ്റ് യോഗത്തിന്റെ പ്രധാന അജണ്ട
മാസങ്ങളായി ബ്രക്‌സിറ്റഅ സെക്രട്ടറി ഡേവിഡ് ഡേവിസും സംഘവും ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി നടത്തി വന്ന ചര്‍ച്ചകളും വിഫലമാകുകയാണ്.അടുത്ത ഡിസംബറില്‍ നടക്കുന്ന ചര്‍ച്ചയില്‍ വ്യാപാര കരാര്‍ സംബന്ധിച്ച് എന്തെങ്കിലും കാര്യമായ പുരോഗതി ബ്രിട്ടന്‍ പ്രതീക്ഷിക്കുന്നുണ്ട്.എന്നാല്‍ തല്‍സ്ഥിതി തുടരുന്നത് പൗണ്ടിനെ ദോഷകരമായി ബാധിച്ചേക്കും.പൗണ്ടിന്റെ വിലയിടിവിനും സാധ്യതയുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....