ദംഗല്‍ എന്ന ചിത്രത്തിലൂടെ ആരാധരുടെ മനസില്‍ ഇടം പിടിച്ച താരമാണ് ഫാത്തിമ സന ഷെയ്ഖ്. ചിത്രത്തിലെ അഭിനയത്തില്‍ താരത്തെ അഭിനന്ദിച്ച് പലരും രംഗത്ത് വന്നിരുന്നു. എന്നാല്‍ അതേ ആരാധകര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചില ചിത്രങ്ങളുടെ പേരില്‍ സനയെ കൂട്ടത്തോടെ ആക്രമിച്ചിരിക്കുകയാണ്.
നേരത്തെ ബിക്കിനിയില്‍ നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത സനയ്‌ക്കെതിരെയും സൈബര്‍വാദികള്‍ രംഗത്തെത്തിയിരുന്നു. റംസാന്‍ മാസത്തില്‍ ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ഇസ്‌ലാം മതത്തിന് ചേര്‍ന്നതല്ലെന്നായിരുന്നു മതമൗലികവാദികളുടെ വാദം.
എന്നാല്‍ ഇത്തരം വിവാദങ്ങളോടും പ്രതികരിക്കാന്‍ താരം തയ്യാറായിരുന്നില്ല. ഇത്തവണയും വസ്ത്രധാരണത്തിന്റെ പേരില്‍ സദാചാര വാദികളുടെ ആക്രമണത്തിന് ഇരയായിരിക്കുകയാണ് ഫാത്തിമ സന ഷെയ്ഖ്. ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന ഫാത്തിമയുടെ ഫോട്ടോയായിരുന്നു സൈബര്‍വാദികളെ ചൊടിപ്പിച്ചത്. ഇത്തരത്തിലുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന നിങ്ങള്‍ നിങ്ങളുടെ മുസ്‌ലീം പേര് കൂടി മാറ്റണമെന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിലര്‍ ആവശ്യപ്പെടുന്നത്. ഒരു പോണ്‍സ്റ്റാര്‍ ആകാനുള്ള എല്ലാ സാധ്യതയും താങ്കളില്‍ കാണുന്നുണ്ടെന്നും ചിലര്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....