News Beyond Headlines

15 Wednesday
July

ബുഷിന്റെ ‘അസുഖം’ സെപ് ബ്ലാറ്റര്‍ക്കും;ചടങ്ങിനിടെ ശരീരത്തില്‍ കയറിപ്പിടിച്ചെന്ന് വനിതാ താരം

നീണ്ട പതിനേഴു വര്‍ഷം ലോകഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവിയായിരുന്ന സെപ് ബ്ലാറ്റര്‍ക്കും ബുഷ് സീനിയറിന്റെ അസുഖമുണ്ടിരുന്നതായുള്ള വെളിപ്പെടുത്തലുമായി യു എസ് വനിതാ ടീം താരം രംഗത്ത്.തൊണ്ണൂറുകാരനായ ബുഷ് സീനിയറിനെതിരെ ഈയടുത്താണ് വിവാദമായ ലൈംഗിക ആരോപണം ഉണ്ടായത്.2013 ല്‍ നടന്ന ഒരു ഫുട്‌ബോള്‍ പുരസ്‌ക്കാര ദാന ചടങ്ങിനിടയിലാണ് ബ്ലാറ്റര്‍ വനിതാ താരത്തിന്റെ നിതംബത്തില്‍ കയറിപ്പിടിച്ചത്.ഒരു ചോദ്യത്തിന്റെ ഉത്തരമായാണ് ബ്ലാറ്റര്‍ ഇങ്ങനെ ചെയ്തതെന്ന് പോര്‍ച്ചുഗീസ് ദിനപ്പത്രം റിപ്പോര്‍ട് ചെയ്യുന്നു.
സ്റ്റേജില്‍ കയറാന്‍ തുടങ്ങുമ്പോഴായിരുന്നു സംഭവം. വളരെ അസ്വസ്ഥയായാണ് ഞാന്‍ ആ ചടങ്ങില്‍ അവാര്ഡ്‌ന പ്രഖ്യാപിച്ചത്. പിന്നീട് ഞാന്‍ അയാളെ കണ്ടില്ല. അതിനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. മേലില്‍ എന്നെ തൊടരുതെന്ന് പറയാനും കഴിഞ്ഞില്ല-സോളോ അഭിമുഖത്തില്‍ പറഞ്ഞു.മുന്‍ യു.എസ്. വനിതാ ടീം ഗോളി ഹോപ് സോളോ ആണ് കയറിപ്പിടിച്ചുവെന്ന ആരോപണവുമായി രംഗത്തുവന്നത്. ബാലണ്‌ദ്യോ ര്‍ അവാര്ഡ്ദാ ന ചടങ്ങിലെ അവതാരകയായിരുന്നു യു.എസിനുവേണ്ടി 202 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുള്ള സോളോ. പേടി കാരണമാണ് താന്‍ ഇത്രയും കാലം ഈ കാര്യം പറയാതിരുന്നതെന്നും അമേരിക്കയ്ക്ക് രണ്ട് ഒളിമ്പിക് സ്വര്ണംു നേടിക്കൊടുത്ത മുപ്പത്തിയാറുകാരിയായ സോളോ പറഞ്ഞു.
പോര്ച്ചു ഗീസ് ദിനപത്രമായ എക്‌സ്പ്രസോവിന് നല്കികയ അഭിമുഖത്തിലാണ് സോളോ ഗുരുതമായ ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. . സ്ത്രീകള്‌ക്കെ തിരായ ലൈംഗികപീഡനം ഹോളിവുഡില്‍ മാത്രമല്ല, എല്ലാ മേഖലകളിലും നടക്കുന്നുണ്ട്. ഞാനത് കായികരംഗത്ത് യഥേഷ്ടം കണ്ടിട്ടുണ്ട്. എത്രയോ വനിതാ താരങ്ങള്‍ പരിശീലകരുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നു. പരിശീലകര്‍ ചെയ്യരുതാത്തതാണ് ഇത്. ഡോക്ടര്മാതരും ട്രെയിനര്മാെരും പ്രസ് പ്രസ് ഉദ്യോഗസ്ഥരുമെല്ലാം ഇങ്ങനെ ചെയ്യുന്നു-സോളോ പറഞ്ഞു.. പലപ്പോഴും ലോക്കര്‍ റൂമുകളില്‍ വെച്ച് ഇത്തരത്തില്‍ പരിശീലകന്‍ അപമര്യാദയായി പല വനിതാ താരങ്ങളോട് പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും പക്ഷേ ആരും അതേക്കുറിച്ച് പരാതി നല്കായത്തത് എന്താണെന്ന് തനിക്കറിയില്ലെന്നും സോളോ അഭിമുഖത്തിനിടെ പറഞ്ഞു.
എന്നാല്‍, എണ്പമത്തിയൊന്നുകാരനായ ബ്ലാറ്റര്‍ ഈ ആരോപണം നിഷേധിച്ചു. പരിഹാസ്യം എന്നാണ് ഈ ആരോപണത്തെ ബ്ലാറ്റര്‍ വിശേഷിപ്പിച്ചത്. ബ്ലാറ്ററെ അഴിമതി ആരോപണത്തെ തുടര്ന്ന്ച 2015ലാണ് ഫിഫയില്‍ നിന്ന് പുറത്താക്കിയത്. എട്ടു വര്ഷ്‌ത്തോളം ബ്ലാറ്ററെ ഫുട്ബോളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളില്‍ നിന്നും ഫിഫ വിലിക്കിയിരുന്നു. പിന്നീട്അപ്പീലിനെത്തുടര്ന്ന് ആ വിലക്ക് ആറു വര്ഷകമായി കുറച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....