പയ്യന്നൂര്‍ സ്വത്ത് തട്ടിപ്പ് കേസ് ഗൗരവമുള്ളതും ആസൂത്രിതവുമെന്ന് ഹൈക്കോടതി. തട്ടിപ്പകേസില്‍ പ്രതികളായ കൃഷ്ണകുമാറിനും ഭാര്യ കെ.വി ഷൈലജയ്ക്കും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചു.കുറ്റപത്രം സമര്‍പ്പിക്കും വരെ പ്രതികള്‍ എല്ലാ ബുധനാഴ്ചയും കൊടുങ്ങല്ലൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി ഒപ്പുവയ്ക്കണം.
കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്നും പ്രതികളെ റിമാന്‍ഡ് കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട കാര്യമില്ലെന്നും അന്വേഷണ സംഘം കോടതിയില്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കണ്ണുര്‍ തളിപ്പറമ്പ് സ്വദേശിയായ മുന്‍ സഹകരണ ഡെപ്യൂട്ടി രജിസ്ട്രാറായിരുന്ന ബാലകൃഷ്ണനെ കെ.വി ജാനകി എന്നയാള്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി സ്വത്ത് തട്ടിയെടുക്കുകയായിരുന്നു. അഭിഭാഷകയായ ഷൈലജയുടെ സഹോദരി കെ.വി ജാനകിയുമായി വിവാഹം നടത്തിയെന്നാണ് രേഖ. എന്നാല്‍ ഇത് വ്യാജമാണെന്ന് ബാലകൃഷ്ണന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....