ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി 2008 ല്‍ നടതതിയ വിദ്വേഷ പ്രസംഗം റിപ്പോര്‍ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.അലഹാബാദ് ഹൈക്കോടതിയാണ് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റായി പ്രചരിപ്പിക്കുന്നത് സംസ്ഥാനത്തിന് പേരുദോഷമുണ്ടാക്കുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വിലക്ക്.
കോടതി വാര്ത്തകള് തെറ്റായി റിപ്പോര്ട്ട് ചെയ്യുന്നതു സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി.
അലഹബാദ് ൈഹകോടതി ഡിവിഷന് ബെഞ്ചാണ് നവംബര് ഏഴിന് പുറപ്പെടുവിച്ച ഉത്തരവിലാണ് മാധ്യമങ്ങളെ വിലക്കിയത്. വിദ്വേഷ പ്രസംഗ കേസിന്റെ അവസാന വിധി വരെയും മാധ്യമങ്ങള്ക്ക് വിലക്ക് കല്പ്പിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങള് സാഹചര്യത്തില് നിന്ന് അടര്ത്തിമാറ്റിയും തെറ്റിദ്ധരിപ്പിക്കും വിധവുമാണ് റിപ്പോര്ട്ട് ചെയ്യുന്നതെന്ന് സംസ്ഥാന സര്ക്കാര് അറിയിച്ചതിനെ തുടര്ന്നാണ് നടപടി.
നേരത്തെയും ഇതേ പ്രശ്‌നം അഡീഷണല് അഡ്വക്കേറ്റ് ജനറല് മനീഷ് ഗോയല് കോടതിക്ക് മുമ്ബാകെ അറിയിച്ചിരുന്നുവെന്ന് ഡിവിഷന് ബെഞ്ചംഗങ്ങളായ ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് അഖിലേഷ് ചന്ദ്രയും പറഞ്ഞു. പിന്നീട് അഡീഷണല് അഡ്വക്കേറ്റ് ജനറല് ഹാജരാക്കിയ മാധ്യമ റിപ്പോര്ട്ടുകള് കണ്ടതോടെ മാധ്യമങ്ങളെ വാര്ത്ത റിപ്പോര്ട്ട് ചെയ്യുന്നതില് നിന്ന് വിലക്കാന് നിര്ബന്ധിതരായെന്നും ഉത്തരവില് പറയുന്നു. കേസില് പ്രതിയായ യോഗി ആദിത്യനാഥിനെ ശിക്ഷിക്കാന് മെയ് മാസത്തില് യു.പി സര്ക്കാര് അനുമതി നല്കിയിരുന്നില്ല. നിയമസഭാ സാമാജികരെ ശിക്ഷിക്കാന് സര്ക്കാര് അനുമതി ആവശ്യമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനാല് അദ്ദേഹത്തിന് നിയമ പരിരക്ഷ ലഭിക്കും. ഇത് ചോദ്യം ചെയ്ത് നല്കിയ ഹരജിയിലെ വാദം കേള്ക്കല് റിേപ്പാര്ട്ട് ചെയ്യുന്നതില് നിന്നാണ് കോടതി മാധ്യമങ്ങളെ വിലക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....