ഹാദിയായെ കോടതിയിലേക്ക് കൊണ്ടുപോയത് കനത്ത സുരക്ഷയില്‍. ഉച്ചകഴിഞ്ഞ് 2.15 ഓടെ മാതാപിതാക്കള്‍ക്കൊപ്പം ഹാദിയ കനത്ത പോലീസ് സംരക്ഷണത്തിലാണ് ഹാദിയയെ കൊണ്ടുപോയത്. ശനിയാഴ്ച രാത്രി ഹാദിയയെ കേരള ഹൗസില്‍ കൊണ്ടുവന്നതു മുതല്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പിന്‍വശത്തെ ഗേറ്റ് വഴിയാണ് കേരള ഹൗസില്‍ എത്തിയത്. കേരള ഹൗസിലേക്ക് പുറമേ നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ചു. പൊതു കാന്റീനിലു പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.
കേരള, ഡല്‍ഹി പോലീസിനു പുറമേ കമാന്‍ഡോ സുരക്ഷയും രാജസ്ഥാന്‍ ആംഡ് ഫോഴ്‌സും ഹാദിയയ്ക്ക് ഏര്‍പ്പെടുത്തി. ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് കോടതിയില്‍ എത്തിച്ചത്. മാധ്യമങ്ങളുടെ കാമറയില്‍ നിന്ന് മറച്ചാണ് കേരള ഹൗസില്‍ നിന്ന് പുറത്തേക്ക് പോയത്. മുന്‍വശത്തുള്ള ഗേറ്റ് വഴിയാണ് വാഹനവ്യുഹം പുറപ്പെട്ടത്. ഡല്‍ഹി പോലീസിന്റെ ആറ് കാറുകളും കേരള ഹൗസില്‍ നിന്നുള്ള വാഹനങ്ങളും വ്യൂഹത്തിയുണ്ടായിരുന്നു.
മൂന്നു മണിക്ക് കേസ് പരിഗണിക്കുമ്പോള്‍ ഹാദിയയ്ക്ക് പറയാനുള്ളത് കോടതി കേള്‍ക്കും. അടച്ചിട്ട മുറിയില്‍ വാദം വേണമെന്ന പിതാവ് അശോകന്റെ ആവശ്യത്തിലും തീര്‍പ്പുണ്ടാകും. എന്‍.ഐ.എയും ഈ ആവശ്യത്തെ പിന്തുണയ്ക്കും. എന്‍.ഐ.എയുടെ അന്വേഷണത്തിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയും പരിഗണിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....