മുസ്ലീംങ്ങൾ നിർബന്ധമായും പശു മൂത്രം കുടിച്ചിരിക്കണമെന്ന് ഗുരു ബാബാ രാംദേവ്. പശുവിൻ മൂത്രം മരുന്നാണെന്നും ഇത് മുസ്ലീംങ്ങളും കുടിക്കണമെന്നാണ് ബാബാ രാംദേവ് പറയുന്നത്. പശുവിന്റെ മൂത്രം മരുന്നായി ഉപയോഗിക്കണമെന്ന് ഖുറാനിൽ എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യാ ടുഡേയുടെ ആപ് കി അദാലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഹമീദ് സഹോദരങ്ങള്‍ ആരംഭിച്ച ‘ഹാംദര്‍ദ്’ കമ്പനിയെ താനിതുവരെ എതിര്‍ത്തിട്ടില്ല. ഹംദാര്‍ദിനും ഹിമാലയ കമ്പനിക്കും പൂര്‍ണ പിന്തുണ നല്‍കും. ഹിമാലയ ഗ്രൂപ്പിലെ ഫാറൂഖ് ഭായ് തനിക്ക് യോഗ ഗ്രാമം ആരംഭിക്കാന്‍ ഭൂമി നല്‍കുക വരെ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.
10,000 കോടി രൂപ ആസ്തിയുള്ള പതഞ്ജലി ഗ്രൂപ്പിന് പിന്തുടര്‍ച്ചക്കാര്‍ ആരാകണമെന്ന് താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും താന്‍ പരിശീലനം നല്‍കിയ 500 സന്യാസികള്‍ക്കാണ് ഇതിന്റെ പിന്തുടര്‍ച്ചാവകാശം ഉണ്ടായിരിക്കുകയെന്നും രാംദേവ് പറഞ്ഞു. ‘ഞാനൊരിക്കലും ചെറിയ കാര്യങ്ങളെ പറ്റി ചിന്തിക്കാറില്ല. വലിയ കാര്യങ്ങളേ ഞാന്‍ ആലോചിക്കാറുള്ളൂ. അടുത്ത 100 വര്‍ഷത്തേക്ക് പതഞ്ജലി ഗ്രൂപ്പ് എന്തായിരിക്കുമെന്ന ഭാവന എനിക്കുണ്ട്. പിന്തുടര്‍ച്ചക്കാരെ ഏല്‍പിച്ചായിരിക്കും ഞാന്‍ പതഞ്ജലി വിടുകയുള്ളു. മത-ആത്മീയ നേതാക്കൾ നൂറ്റാണ്ടുകൾക്കു മുമ്പേ തങ്ങളുടെ സന്യാസികൾ സ്ഥാപിച്ച പെരുമാറ്റച്ചട്ടങ്ങൾ പാലിക്കണമെന്നും രാംദേവ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....