മേഘാലയയില്‍ അഞ്ച് കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെടെ എട്ട് എം.എല്‍.എമാര്‍ രാജിവച്ചു. എന്‍.ഡി.എ സഖ്യകക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍.പി.പി)യില്‍ ചേരുന്നതിനാണ് രാജി. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഈ നീക്കം.
മുന്‍ മുഖ്യമന്ത്രി റോവെല്‍ ലിങ്‌ദോ, സ്‌നിയവ്ബലാങ് ധര്‍, കോമിങോണെ യുബോണ്‍, പ്രെസ്‌റ്റോണ്‍ യിസോങ്, ഗെയ്ത്‌ലാങ് ദര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചവര്‍. യുണൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ റെമിങ്‌ടോണ്‍ പ്യോറോപ്, സ്വതന്ത്ര അംഗങ്ങളായ സ്റ്റീഫന്‍സണ്‍ മുഖീം, ഹോപ്ഫുള്‍ ബോണ്‍ എന്നിവരാണ് രാജിവച്ചതെന്ന് നിയമസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആന്‍ഡ്രൂ സിമോണ്‍സ് പറഞ്ഞു. മുഖ്യമന്ത്രി മുകള്‍ സാഗ്മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നവരാണ് രാജിവച്ച കോണ്‍ഗ്രസ് അംഗങ്ങള്‍. റോവെല്ലിനെ നീക്കി സാഗ്മ അധികാരമേറ്റതോടെയാണ് മേഘാലയ കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടങ്ങിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....