News Beyond Headlines

20 Monday
January

അ​ത്താ​ഴ​വി​രു​ന്നിനിടെ ഓ​സ്ക​ർ പു​ര​സ്കാ​രം അടിച്ചുമാറ്റി ; ടെ​റി ബ്ര​യാ​ന്‍റ് പിടിയിലായത് നാടകീയമായി

ഓ​സ്ക​ർ പു​ര​സ്കാ​രം മോഷ്‌ടിച്ചയാളെ ഫോ​ട്ടോ​ഗ്രാ​ഫ​ർ പിടികൂടി. ചടങ്ങില്‍ പങ്കെടുത്ത ടെ​റി ബ്ര​യാ​ന്‍റ് (47) എ​ന്നയാളാണ് അറസ്‌റ്റിലായത്. ഇയാളെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും.
മി​ക​ച്ച ന​ട​ക്കു​ള്ള ഓ​സ്ക​ർ പു​ര​സ്കാ​രം നേടിയ ഫ്രാ​ൻ​സി​സ് മ​ക്ഡോ​ർ​മ​ന്‍റി​ന്‍റെ ഓ​സ്ക​ർ ശി​ൽ​പ​മാ​ണ് ബ്ര​യാ​ന്‍റ് തന്ത്രപരമായി കൈക്കലാക്കിയത്. അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​നു ശേ​ഷം ന​ട​ന്ന ഔ​ദ്യോ​ഗി​ക അ​ത്താ​ഴ​വി​രു​ന്നിനിടെയാണ് ബ്ര​യാ​ന്‍റ് ശി​ൽ​പം മോഷ്‌ടിച്ചത്. ശില്‍പം കൈക്കലാക്കിയ ബ്രയാന്റ് ഫേസ്‌ബുക്ക് ലൈവില്‍ എത്തുകയും സന്തോഷം പങ്കുവയ്‌ക്കുകയും ചെയ്‌തു. തുടര്‍ന്ന് പു​ര​സ്കാ​ര ജേ​താ​ക്കള്‍ എല്ലാവരും ചേര്‍ന്നുള്ള ഫോട്ടോ സെക്ഷനിലും ഇയാള്‍ പോസ് ചെയ്‌തു.
ബ്രയാന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഫോട്ടോഗ്രാഫര്‍ വിവരം അധികൃതരെ അറിയിച്ചതോടെയാണ് മോഷണവിവരം പുറത്തായത്. ഇയാളെ ലോ​സ് ആ​ഞ്ച​ല​സ് പൊലീസിന് കൈമാറിയ അധികൃതര്‍ രേഖാമൂലം പരാതി നല്‍കുകയും ചെയ്‌തു. അ​റ​സ്റ്റ് രേഖപ്പെടുത്തിയ ശേഷം 20,000 ഡോ​ള​ർ കെ​ട്ടി​വ​ച്ച ശേ​ഷം ബ്രയാന് ജാ​മ്യം അനുവദിച്ചു. അ​ടു​ത്ത ദി​വ​സം കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നും പൊലീസ് നി​ർ​ദേ​ശിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....