News Beyond Headlines

15 Wednesday
July

വീണ്ടും പുടിന്‍ : പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇത് നാലാം തവണ

റഷ്യന്‍ പ്രസിഡന്റ് ആയി വീണ്ടും വ്‌ളാദിമര്‍ പുടിനെ തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പുടിന്‍ തിരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ടുനേടിയാണ് പുടിന്‍ വീണ്ടും റഷ്യയുടെ പരമോന്നത പദവിയില്‍ എത്തിയിരിക്കുന്നത്.
വന്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലും തന്നെ തെരഞ്ഞെടുത്ത റഷ്യയിലെ ജനങ്ങളോട് പുടിന്‍ നന്ദി രേഖപ്പെടുത്തി. ഇത്തവണ മികച്ച പോളിംഗ് ശതമാനത്തോടെയാണ് പുടിന്‍ അധികാരത്തിലേറുന്നത്. റഷ്യയിലെ സര്‍വ്വേ ഫലങ്ങള്‍ പുടിന്‍ എഴുപത് ശതമാനം വോട്ട് നേടുമെന്നാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ അതിനെയും മറികടന്നാണ് പുടിന്റെ ജയം. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളികള്‍ ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പില്‍ ആകെ 50 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വെ​ബ് സീ​രി​സി​ൽ വി​ജ​യ് സേ​തു​പ​തി

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും  more...

ഒരേ സിനിമയില്‍ ബാലതാരവും നായികയും

    മാധവനും കാവേരിയും നായികാനായകന്മാരായി അഭിനയിച്ച ചിത്രമായിരുന്നു 'മെയ്ഡ് ഇന്‍ യു എസ് എ'. ഇന്നുവരെ ലോകസിനിമാ ചരിത്രത്തില്‍  more...

റമീസ് കുടുങ്ങുമ്പോള്‍ കുലുങ്ങുന്നത് വമ്പന്‍മാര്‍

    2015-ലാണ് കരിപ്പൂരില്‍ 17.5 കിലോ സ്വര്‍ണം കാര്‍ഗോ കോംപ്ലക്‌സ് വഴി കടത്താന്‍ ശ്രമിച്ചിരുന്നത്. കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ  more...

രോഗികള്‍ കൂടുമ്പോഴും പ്രതിരോധത്തില്‍ കേരളം മുന്നില്‍

ഏതു ശാസ്ത്രീയ മാനദണ്ഡങ്ങളെടുത്ത് പരിശോധിച്ചാലും വ്യാപനം തടയുന്നതിലും മരണനിരക്ക് നിയന്ത്രിക്കുന്നതിലും ടെസ്റ്റുകള്‍ ആവശ്യത്തിനു നടത്തുന്നതിലും നമ്മുടെ സംസ്ഥാനം മുന്‍പിലാണെന്ന് മുഖ്യമന്ത്രി  more...

സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. ഗുജറാത്ത് ഹൈക്കോടതി വിധിയില്‍ ജഡ്ജിമാര്‍ വ്യത്യസ്ത  more...

HK Special


സ്വര്‍ണം കടത്ത് പുതിയത്തിനൊരുങ്ങി കേരളം

  കള്ളക്കടത്ത് സ്വര്‍ണം കണ്ടുകെട്ടുന്നതിന്റെ നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെ സമീപിക്കാന്‍ നികുതി വകുപ്പ്. .....

കേരളത്തിലെ സംഘടനകളിലേക്ക് അന്വേഷണം

  കേരളത്തില്‍ വേരുകളുള്ള മതതീവ്രവാദസംഘടനകളും നിരീക്ഷണത്തില്‍. സ്വര്‍ണക്കടത്തിന്റെ ദേശീയ, അന്തര്‍ദേശീയ ബന്ധങ്ങള്‍ കൂടി .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കി. .....

അന്വേഷണം പുതിയ സംഘങ്ങളിലേക്ക് കുടുങ്ങും വമ്പന്‍മാര്‍

  രാജ്യത്തെ തകര്‍ക്കാനുള്ള തീവ്രവാദപ്രവര്‍ത്തനങ്ങളെ സഹായിക്കാനായിരുന്നു സ്വര്‍ണക്കടത്തെന്ന് പ്രത്യേക കോടതിയില്‍ എന്‍ഐഎ റിപ്പോര്‍ട്ട് .....

പ്രധാന സൂത്രധാരന്‍ യുഎഇയില്‍ പിടിയില്‍

  തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുഎഇയില്‍നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ചെന്ന് കോടതിയില്‍ വ്യക്തമാക്കിയ .....