News Beyond Headlines

04 Tuesday
August

ആമസോൺ തലവൻ ജെഫ് ബെസോസിന് ഇനി കൂട്ട് റോബോട്ട് നായ

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ ജെഫ് ബെസോസിന്റെ നായയുമൊത്തുള്ള ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ലോകം. ഞെട്ടാൻ മാത്രം എന്തിരിക്കുന്നു ലോകത്തിലെ ഏറ്റവും വലിയ പണക്കാരന് ഏത് വിലപിടിപ്പുള്ള നായയേയും വാങ്ങാം എന്നാവും നിങ്ങൾ ചിന്തിക്കുന്നത്. വാങ്ങിയിരിക്കുന്നത് വിലപിടിപ്പുള്ള നായയെ തന്നെ, എന്നാലത് റോബോർട്ട് നയയാണെന്നു മാത്രം.
ഭാവിയിലേക്ക് സ്വാഗതം എന്ന അടിക്കുറിപ്പോടു കൂടി ബെസോസ് തന്നെയാണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. രൂപത്തിലും ഭാവത്തിലും ഒരു വളർത്തുനായയുടെ രുപം തന്നെയാണ് റോബോട്ടിന്. സ്പോട്ട് മിനി എന്നാണ് ഈ ന്യു ജനറേഷൻ റോബോട്ട് ഡോഗിന്റെ വിളിപ്പേര്. ഒരു ജീവനുള്ള നയയ്ക്ക് ചെയ്യാൻ കഴിയാവുന്നതിനുമപ്പുറം കാര്യങ്ങൾ ചെയ്യാനകും ഈ റോബോട്ടിന്. ശാസ്ത്രത്തിന്റെ പുരോഗതി റോബോട്ടുകളെ സർനിവ്വ സാധാരണമായ ഒന്നാക്കി മാറ്റുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സമീക്ഷ സർഗവേദി പ്രസംഗ മത്സരം

സമീക്ഷ സർഗവേദി ഒരു ചെറിയ ഇടവേളക്കുശേഷം ലോകത്തെ വാർത്തെടുക്കേണ്ട വരെ കണ്ടെത്തുന്നതിനായി പ്രസംഗ മത്‌സരങ്ങള്‍ക്ക് തുടക്കമിട്ടു. .  ലോകത്തെ ശരിയായ  more...

ട്രംപ് ഭയക്കുന്നത് എന്തുകൊണ്ട്

  അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന നിര്‍ദേശം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍വലിച്ചെങ്കിലും രണ്ടാംമൂഴം ട്രംപിന് വിഷമകരമാണെന്ന് കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. .  more...

കേരള പൊലീസ് ഇനി കൊവിഡ് ബ്രിഗേഡ്

സംസ്ഥാനത്തെ കോവിഡ് പ്രതിരോധത്തിന്റെ ചുമതല ഇന്ന് മുതല്‍ പൊലീസ് ഏറ്റെടുക്കുന്നു. സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനും വ്യാപനം തടയാനും വിപുല പദ്ധതികള്‍ തയാറാക്കി.  more...

മുരളീധരന്‍ തിരുത്തുന്നില്ല ബി ജെ പി യില്‍ പ്രതിഷേധം

സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ ബി ജെ പി യില്‍ പ്രതിഷേധം.  more...

മോഹന്‍ലാല്‍ – സിബി മലയില്‍ സിനിമ

ഈ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം അനേകം പേരില്‍ നിന്നും ഏറ്റവുമധികം തവണ എനിക്കു നേരിടേണ്ടി വന്ന ചോദ്യമാണിത്. കൃത്യമായ ഉത്തരം എന്റെ  more...

HK Special


മുരളീധരന്‍ തിരുത്തുന്നില്ല ബി ജെ പി യില്‍ പ്രതിഷേധം

സ്വര്‍ണകടത്ത് കേസിലെ പല വിവാദ പ്രസതാവനകളും തിരുത്താതെ കേന്ദ്രമന്ത്രി മുരളീമൂന്‍ തിരുത്താതെ നീങ്ങുന്നതിനെതിരെ .....

ജനങ്ങളെ ദ്രോഹിച്ചാല്‍ കര്‍ശന നടപടി മാതൃകയായി സര്‍ക്കാര്‍

ജില്ലാ കളക്ടറുടെ ദുരിതാശ്വാസ ഫണ്ട് കൊള്ളയടിച്ച തലസ്ഥാനത്തെ ട്രഷറി തട്ടിപ്പ് കേസിലും വനപാലകരുടെ .....

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പരിശീലനം ഓണ്‍ലൈനില്‍

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് തീരുമാനമായെങ്കിലും കടക്കാനുള്ളത് വന്‍ കടമ്പകള്‍. ഒന്നര .....

ബാലഭാസ്‌കറിന്റെ മരണം സ്വര്‍ണകടത്തു സംഘങ്ങളിലേക്ക്

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ സാഹചര്യത്തില്‍ നിര്‍ണായകമായിരുന്നു. സ്വര്‍ണകടത്ത് സംഘത്തിന്ഇതുമായി .....

രാജ്യ സഭാ സീറ്റ് തീരുമാനം വെള്ളിയാഴ് ച്ച

എം.പി.വീരേന്ദ്രകുമാറിന്റെ വേര്‍പാടോടെ ഒഴിവുവന്ന രാജ്യസഭാ സീറ്റ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിക്കും. .....