കട്ടക്ക്:പ്രതിപക്ഷ കക്ഷികള്‍ ഒന്നാവുന്നത് ബിജെപിയുടെ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങളെ പേടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പലസമയത്തും ബദ്ധശത്രുക്കളെ പോലെ നിന്നവരാണ് ഇപ്പോള്‍ ഒന്നാകാന്‍ ശ്രമിക്കുന്നത്. ബി.ജെ.പി.യുടെ അഴിമതി വിരുദ്ധ പ്രവര്ത്തനങ്ങളെ പേടിച്ച് പ്രതിപക്ഷത്തുള്ള ശത്രുക്കള് ഒന്നിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്ക്കാരിന്റെ നാലാം വാര്ഷകാഘോഷങ്ങളോടനുബന്ധിച്ച പരിപാടിയില് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യം കള്ളപ്പണത്തില് നിന്ന് ജനങ്ങളുടെ ധനത്തിലേക്ക് മാറി. ഭരണത്തിനെതിരായ വികാരത്തെ മറികടന്നു. രാജ്യം'ജന്പഥി'ലൂടെയല്ല 'ജന്മത്തി' (ജനമനസ്) ലൂടടെയാണ് നീങ്ങുന്നത്' അദ്ദേഹം പറഞ്ഞു ഒഡീഷയില് ആരോഗ്യരംഗം മോശമായ അവസ്ഥയിലാണ്. സംസ്ഥാന സര്ക്കാര് ഒന്നും ചെയ്യാത്തത് തന്നെ അത്ഭുതപ്പടെത്തുന്നുവെന്നും മോദി പറഞ്ഞു. മഹാനദി തര്ക്കത്തെ തുടര്ന്ന് ഒഡീഷയിലെ കര്ഷകരുടെ പ്രശ്‌നങ്ങള് പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....