News Beyond Headlines

09 Thursday
April

യുവതലമുറയ്ക്കു വഴികാട്ടിയായി “അമ്മ” അസ്സോസിയേഷൻ

 
അറ്റ്ലാൻഡ: ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസപരമായ സംശയങ്ങള്‍ക്ക് കൃത്യമായ മാർഗ നിർദേശം നൽകുകയെന്ന ലക്ഷ്യത്തോടെ അറ്റ്ലാന്റ അമ്മ അസ്സോസിയേഷൻ വിദ്യാഭ്യാസ സെമിനാർ സംഘടിപ്പിക്കുന്നു. 3665, ഷാക്ക്ൾഫോർഡ് റോഡ്, ദുലുത്, ജിഎ, 30096 എന്ന വേദിയിൽ ഫെബ്രുവരി ഇരുപത്തി മൂന്നിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ എഴുപതു ശതമാനം കുട്ടികളും കലാപരവും കായികപരവുമായ കാര്യങ്ങളിൽ നിന്നും അകന്നു പോകുന്ന സാഹചര്യത്തിലാണ് പഠന ശിബിരം സംഘടിപ്പിക്കുന്നത്. അസോസിയേഷൻ പ്രസിഡന്‍റ് റെജി ചെറിയാൻ അധ്യക്ഷതയിൽ ചേർന്ന സമിതിയിൽ യൂത്ത്‌ കമ്മറ്റി കൺവീനർ ജെൻസൻ ബിനോജി അവതരിപ്പിച്ച ഈ വിഷയം സമിതി ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. കമ്മറ്റി അംഗങ്ങളായ ഷാനു പ്രകാശ്‌, ജിത്തു വിനോയ്‌ എന്നിവരാണ് പഠന ശിബിരത്തിന്‍റെ സംഘടാനത്തിനു ചുക്കാൻ പിടിക്കുന്നത്. വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള പ്രമുഖ അധ്യാപകരായ  ഡോ. ജേക്കബ്‌ ചാക്കോ, ഡോ. അജയ്‌ മല്യ, ഡോ. രാമകൃഷ്ണ മേനോൻ, ഡോ. മിർസ മുർത്താസ, ഡോ. ലിനു ചാണ്ടി, അഡ്വക്കേറ്റ്‌ രമേഷ്‌ സിക്കൽ എന്നിവരാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. തുടർന്നു ന്യൂ ജേഴ്സിയിലേ പ്രമുഖ വ്യാപാരിയും തോമസ്‌ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ജോജി തോമസ്‌ ബിസിനസ് സെമിനാര്‍ ഉദ്ഘാടന ചെയ്തു സംസാരിയ്ക്കും. കൂടുതൽ വിവരങ്ങൾക്ക്
  • ഷാനു പ്രകാശ്- 678 886 2698
  • ജിതു വിനോയ്- 404 451 5886

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....