News Beyond Headlines

08 Sunday
December

ആര്‍എസ എസ് സര്‍വേയില്‍ ബി ജെ പി പിന്നില്‍

  2019ലെ പൊതുതെരഞ്ഞെടുപ്പിന് ആരംഭം കുറിച്ചപ്പോള്‍ തന്നെ കേരളത്തില്‍ ബി ജെ പി ക്ക് അടിതെറ്റി . സീറ്റുകളെല്ലാം തിരികെ പിടിക്കാനും നിലനിര്‍ത്താനുമുള്ള വഴികളെല്ലാം രാജ്യം ഭരിക്കുന്ന ബിജെപി ആലോചിച്ചു കഴിഞ്ഞു. പക്ഷെ കേരളത്തില്‍ ക്കന്നും സംഭവിക്കില്ലന്നാണ് സംഘപരിവാര്‍ റിപ്പോര്‍ട്ട്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ശേഷമാണ് ആര്‍ എസ് എസ് നേതൃത്വം തങ്ങളുടെ റിപ്പോര്‍ട്ടി തയാറാകകിയത്. ഈ നിലയില്‍ പോയാല്‍ കെട്ടിവച്ച കാശ് പോലും ബിജെപി സ്ഥാനാര്‍ത്ഥികളില്‍ പലര്‍ക്കും കിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ആര്‍ എസ് എസ് നടത്തിയ സര്‍വേ ബി ജെ പി ക്ക് ഒട്ടും ഗുണം നല്‍കുന്നതല്ല. നേതാക്കളുടെ തമ്മിലടിയും , അഴിമതിയും സംഘപരിവാര്‍ കുടുബങ്ങള്‍ക്ക് പോലും പാര്‍ട്ടിയോട് വിരോധമുണ്ടാക്കി എന്നാണ് വിലയിരുത്തല്‍ ശബരിമല വിഷയത്തില്‍ വിശ്വാസകള്‍ക്കൊപ്പം ബി ജെ പി ആല്‍മാര്‍ത്ഥമായി നിന്നില്ലന്ന് ആളുകള്‍ മറുപടി നല്‍കിയിട്ടുണ്ട്. ജയിലില്‍ പോയ ആളുകളെ തിരികെ ഇറക്കാനും ബി ജെ പി നേതാക്കളുടെ സഹായം കിട്ടിയില്ല. ഇതാണ് പഞ്ചായത്തുകളില്‍ ബിജെപി ജയിക്കുമെന്ന് ഉറപ്പിച്ച സ്ഥലത്തെല്ലാം വമ്പന്‍ പരാജയമാണ് നേരിടേണ്ടി വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രദേശം പല തവണ സന്ദര്‍ശിച്ചിട്ടും നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുപോലും ഇത്തരത്തില്‍ തോറ്റത് ബിജെപിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. കേരളത്തില്‍ ഒന്നിലധികം തവണയാണ് ബി ജെ പി ക്ക് വേണ്ടി മോദി വന്നത്. ശബരിമല വരെ ഉയര്‍ത്തിയിട്ടും രക്ഷയില്ല എന്നതാണ് സ്ഥിതി. പെട്രോള്‍ വില വര്‍ധനവും , സാമ്പത്തിക പ്രതിസന്ധിയുമാണ് കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിട്ടുണ്ട് എന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്. നാണംകെട്ട തോല്‍വികള്‍ക്ക് പിന്നില്‍ ഇതെല്ലാമാകാം കാരണമെന്ന തോന്നലും ഇവര്‍ക്ക് ലഭിച്ചു. സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക കേന്ദ്രകമ്മിറ്റിക്ക് നല്‍കിയതായും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനെ വിവരം ധരിപ്പിച്ചതായും ആ ര്‍ എസ് നേതാവ് പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....