News Beyond Headlines

08 Sunday
December

കേംബ്രിഡ്ജ് എസ്എൻഡിപി യോഗം വിഷു ആഘോഷം ഏപ്രിൽ 27ന്

  കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എൻഡിപി യൗഗം (ശാഖാ നമ്പർ 6196)  വിഷു ആഘോഷം എപ്രിൽ 27 , 2019 , ശനിയാഴ്ച രാവിലെ ഒൻപതു മുതൽ അഞ്ചു വരെ നടത്തപ്പെടും. പ്രാർത്ഥന, കല- സാംസകാരിക പരിപാടികൾ, വിഷുസദ്യ, കായിക പരിപാടികൾ, സമ്മളനം മുതലായവ വിഷു ആഘോഷത്തിൽ ഉൾപ്പെടുന്നു . ഏഷ്യാനെറ്റ് യൂറോപ്പ് ചെയർമാനും ആനന്ദ് ഗ്രൂപ്പ് എംഡിയുമായ ശ്രീ ശ്രീകുമാർ സദാനന്ദൻ വിഷു ആഘോഷത്തിന്റെ ഉത്കടനകര്മം നിർവഹിക്കും. കൂട്ടുകാരോടും കുടു ബാംഗങ്ങളോടും കൂടി സന്തോഷപൂർണമായി സമയം ചിലവഴിക്കാൻ ഒരു വലിയ അവസരം ആണെന്നും , ഈ ആഘോഷത്തിൽ പങ്കടുത്തു ആഘോ മഹത്തായ വിജയമാക്കുവാൻ എല്ലാവരേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങക്കൾക്കു - സനൽ രാമചന്ദ്രൻ - 07903853184 , ശ്രീജു പുരുഷോത്തമൻ - 07459143089 ; മനോജ് പരമേശ്വരൻ - 07886189533 . വേദി - ഓവർ കോൺഫറൻസ് ആൻഡ് കമ്മ്യൂണിറ്റി സെന്റർ, 16 , ദി ടോൾസ്, ഓവർ, കംബ്രിഡ്ജ്, CB2 45NW . UK . എസ്എൻഡിപി യോഗം, കേംബ്രിഡ്ജ് , യുകെയിലെ വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങള്‍  പ്രോത്സാഹിപിക്കുന്നതില്‍ സജീവമായ് പ്രവര്‍ത്തിച്ചു വരുന്നു. യുവ തലമുറയ്ക്ക് മലയാളം  ഭാഷ  പഠിക്കാന്‍  ശക്തമായ പ്രാധാന്യം യോഗം നല്‍കുന്നു . ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന്റെ സന്ദശം അംഗങ്ങളെയും കുട്ടികളെയും പഠിപ്പിക്കുന്നതിനു ശ്രീനാരായണ ഗുരുജയന്തി, ഗുരുസമാദി, പ്രതീകാത്മക തീർത്ഥാടനം, ഗുരുവിന്റെ പഠന ക്ലാസുകൾ എന്നിവ പോലുള്ള പല പൊതുപ്രവർത്തനങ്ങളും SNDP കംബ്രിഡ്ജ് ക്രമീകരിക്കുന്നു. സന്ദർശിക്കുക - http://www.sndpcambridg.co.uk

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....