News Beyond Headlines

09 Thursday
April

വിജയം ഉറപ്പിച്ച് വി എന്‍ വാസവന്‍

ഉറച്ച ജനപിന്തുണയുമായീ ജനസാഗരം കോട്ടയം LDF സ്ഥാനാര്‍ഥി വി എന്‍ വാസവന്‍ പത്രിക സമര്‍പിച്ചു. ജില്ലാ വരനാതികാരി  കൂടി ആയ കളക്ടര്‍ പി കെ സുധീര്‍ ബാബു വിന്റെ ചേംബറില്‍ എത്തിയാണ് സ്ഥാനാര്‍ഥി പത്രിക സമര്‍പിച്ചത്. LDF നേതാക്കളായ കെ സുരേഷ് കുറുപ്പ് MLA, സി കെ ആശ MLA, സി കെ ശശിധരന്‍, ടി ര്‍ രഘുനാഥന്‍ എന്നിവരും സ്ഥാനാര്‍ഥിയെ അനുഗമിച്ചു. രാവിലെ ഒന്‍പതു മണിയോടെ CPIM ജില്ല കമ്മിറ്റി ഓഫീസില്‍ നിന്നും കാല്‍ നടയയാണ്‌ വി എന്‍ വാസവന്‍ നേതാക്കള്‍ക്ക് ഒപ്പം പത്രിക സമര്‍പണത്തിനു പുറപ്പെ ട്ടത്‌. ആയിര കണക്കിന് പ്രവര്‍ത്തകരും സ്ഥാനാര്‍ഥി യെ അനുഗമിച്ചു. തിരുനക്കര എത്തിയപ്പോള്‍ ജന സാഗരം, സ്ഥാനാര്‍ഥിയെ രക്തഹാരം അണിയിക്കാനും ആശംസകള്‍ നേരാനും വന്‍ തിരക്ക്. പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങി സ്ഥാനാര്‍ഥി തുറന്ന വാഹനത്തിലേക്ക്. വഴിനീളെ  സ്വീകരണങ്ങള്‍ ഒരുക്കി തൊഴിലാളികളും, വിദ്യാര്‍ഥികളും , യുവജനങ്ങളും.  സമൂഹത്തിന്‍റെ നാനാതുറയില്‍ ഉള്ളവര്‍  വഴിഓരത്ത് കത്തുനിന്ന് സ്ഥാനാര്‍ഥിക്ക് പിന്തുണ അറിയിച്ചു.ഒഴുകി എത്തിയ പ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പിന്തുണ വിജയം സുനിശ്ചിതം ആക്കുന്നു എന്ന് സ്ഥാനാര്‍ഥി പറഞ്ഞു. വിവിധ വാദ്യ മേളങ്ങളുടെ അകമ്പടിയോടെ കനത്ത ചൂടിനെ അവഗണിച്ചും ഒഴുകി എത്തിയ ജനകൂട്ടം കോട്ടയത്ത്‌ LDF ന്‍റെ മേല്‍കൈ ഉറപിക്കുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും തലപൊക്കിയിരിക്കുന്നത്. ''ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ്  more...

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് ആര്‍ക്കൊപ്പമെന്ന് പറയാന്‍ സാധിക്കാതെ നിരീക്ഷകര്‍ .  more...

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍  more...

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക്  more...

ഓര്‍ത്തോ അന്നത്തെ ചതിക്ക് വയനാട് പകരം വീട്ടും

  2011 ഉമ്മന്‍ചാണ്ടി ഭരണമാറ്റം വയനാടന്‍ കര്‍ഷകരെ അവഗണനയുടെ ശവപ്പറമ്പില്‍ തള്ളി. കാര്‍ഷിക കടങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം കാലാവധി അവസാനിച്ചതോടെ  more...

HK Special


സ്വാമി ചിദാനന്ദപുരി യു ഡി എഫിന് വോട്ടു ചോദിച്ചോ

  കണ്ണൂര്‍ : കൊല്ലത്തെ വോട്ടുമറിക്കല്‍ വിവാദത്തിനു പിന്നാലെ കണ്ണൂരിലും പുതിയ വിവാും .....

ശബരിമലയോ രാഹുലോ ലാസ്റ്റ് ലാപ്പില്‍ കേരളം

  കോട്ടയം : തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാളെ തിരശീല വീഴുമ്പോള്‍ കേരളത്തിലെ ജനമനസ് .....

പാളയത്തില്‍ നിന്ന് ആളുകൊഴിയുന്നു ഭയന്ന് കോണ്‍ഗ്രസ്

  കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും .....

വയനാട്ടില്‍ ആത്മഹ്ത്യ ചെയ്തത് 3000 കര്‍ഷകര്‍

  സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി .....

വയനാടിന് പിണറായി നല്‍കിയത്

  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി .....