വിജയ് സേതുപതി വെബ് സീരിസിൽ അഭിനയിക്കാൻ ഒരുങ്ങുന്നു. രണ്ട് വെബ് സിരീസുകളില്‍ താന്‍ അഭിനയിക്കുന്നുണ്ടെന്നും അതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും വിജയ് സേതുപതി ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായിരുന്നു. വെബ് സിരീസുകള്‍ക്ക് ഭാഷ ഒരു തടസ്സമല്ലെന്നും കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തുമെന്നുമാണ് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.എന്നാല്‍ ഇവയുടെ ചിത്രീകരണം 2021 അവസാനത്തോടെയൂ ഉണ്ടാകൂ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംവിധായകരുടെ പേര് അടക്കമുള്ള വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും തമിഴ് സിനിമയിലെ അറിയപ്പെടുന്ന സംവിധായകരാണെന്നാണ് വിവരം. നിരവധി ശ്രദ്ധേയ സിനിമകൾ വിജയ് സേതുപതിയുടേതായി പുറത്തുവരാനുണ്ട്. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രം മാസ്റ്ററില്‍ പ്രതിനായക കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. എം മണികണ്ഠന് സംവിധാനം ചെയ്യുന്ന കടൈസി വിവസായിയില്‍ അതിഥി താരമാണെങ്കിലും പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നവാഗതനായ ദില്ലി പ്രസാദ് ദീനദയാല്‍ സംവിധാനം ചെയ്യുന്ന മാസ് പൊളിറ്റിക്കല്‍ ചിത്രത്തിന് തുഗ്ലക്ക് ദര്‍ബാറിലും വിജയ് സേതുപതിയാണ് നായകൻ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....