സച്ചിന്‍ പൈലറ്റ് രൂപീകരിക്കുന്ന പുതിയ പാര്‍ട്ടിയെ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭയം. ഹിന്ദി ബല്‍റ്റില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുന്ന നേതാവാണ് സച്ചിന്‍. പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുവന്നാന്‍ ദേശീയ രാഷ്ട്രീയത്തില്‍ സച്ചിന്‍ രാഹുലിനെ പിന്നിലാക്കും. പല സംസ്ഥാനങ്ങളിലും സച്ചിന്‍ പൈലറ്റിന് രാഹുലിനേക്കാള്‍ വിശ്വസ്ഥരായ അനുയായികളുണ്ട്. മമത ബാനര്‍ജി, ജഗന്‍മോഹന്‍ റെഡ്ഡി എന്നിവരുടെ പാതയില്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കുക. രാജസ്ഥാനിലെ പ്രാദേശിക ശക്തിയായി നിലകൊള്ളുക. ഭാവിയില്‍ ഭരണം പിടിക്കാനും ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിലേര്‍പ്പെടാനോ ഒക്കെ ഇതു ഗുണം ചെയ്യും. യുവജനങ്ങള്‍ക്കിടയില്‍ ജാതിമത ഭേദമില്ലാതെ സച്ചിനു വലിയ പിന്തുണയുണ്ട്. അദ്ദേഹത്തോടൊപ്പം പുറത്താക്കപ്പെട്ട മന്ത്രിമാരായ വിശ്വേന്ദ്ര സിങ് ജാട്ട് രാജകുടുംബാഗവും രമേശ് മീണ പ്രബലമായ മീണ വിഭാഗത്തില്‍നിന്നുള്ള ആളുമാണ്. ഇവര്‍ യോജിക്കുകയും സച്ചിനു സംസ്ഥാനത്തെ യുവജനങ്ങള്‍ക്കിടയിലുള്ള മതിപ്പു പൊതു പിന്തുണയാക്കാന്‍ സാധിക്കുകയും ചെയ്താല്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ആകും. എന്നാല്‍, പതിറ്റാണ്ടുകളായി കോണ്‍ഗ്രസ് - ബിജെപി മുഖാമുഖ പോരാട്ടം നടക്കുന്ന രാജസ്ഥാനില്‍ ഇനി കോണ്‍ഗ്രസ് ഉണ്ടാകുമോ എന്ന് കണ്ടറിയണം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....