News Beyond Headlines

18 Monday
May

സച്ചിന്‍ നിന്നാല്‍ താനില്ല ഗലോട്ട്

  സച്ചിന്‍ പൈലറ്റിനെ കോണ്‍ഗ്രസ് ക്യാമ്പില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സോണിയാഗാന്ധി അക്ഷീണ പ്രയത്‌നം നടത്തുമ്പോള്‍ അതിനെതിരെ സമര്‍ദ തന്ത്രവുമായി അശോക് ഗലോട്ട് സംഘം. പാര്‍ട്ടിയെ തകര്‍ക്കാന്‍ ബി ജെ പി യുമായി ഗൂഡാലോചന നടത്തിയ ആള്‍ക്കൊപ്പം തങ്ങളില്ലന്ന നിലപാടിലാണിവര്‍. ഇക്കാര്യം എ ഐ സി സി യിലെ മുതിര്‍ന്ന നേതാക്കളെ ഇവര്‍ അറിയിച്ചു കഴിഞ്ഞു. സച്ചിനെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങള്‍ ഗലോട്ട് പക്ഷം പുറത്തുവിടുന്നത് ഇതിന്റെ പശ്ചാതലത്തിലാണ്. കഴിഞ്ഞ ദിവസം സച്ചിനെതിരെ കടുത്ത നിലപാടാണ് ഗലോട്ട് പരസ്യമായി സ്വീകരിച്ചത് , കമല്‍ നാഥിന്റെ പിന്‍തുണയും ഗലോട്ടിനുണ്ട്. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ആറുമാസമായി ബിജെപി നടത്തുന്ന ശ്രമങ്ങളില്‍ സച്ചിന്‍ പൈലറ്റ് പങ്കാളി ആയിരുന്നെന്ന് ഗെഹ്ലോട്ട് ആരോപിച്ചു. സച്ചിന്‍ പാര്‍ട്ടിയെ പിന്നില്‍ നിന്നു കുത്തുകയായിരുന്നു. സത്യം എക്കാലത്തും ജയിക്കും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ സുരക്ഷിതമാണ്-ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു. ബിജെപിയിലേക്കു ചാടാന്‍ സച്ചിന്‍ പൈലറ്റ് തനിക്ക് 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിംഗ് മലിംഗ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറിലാണ് സച്ചിന്‍ പൈലറ്റ് പണം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തില്‍ ഒരിക്കലും ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ സ്വന്തം പാര്‍ട്ടിയോട് ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല എന്നാണ് ഈ ആരോപണത്തോട് ഗെഹ്ലോട്ട് പ്രതികരിച്ചത്. എന്നാല്‍, മലിംഗയുടെ ആരോണത്തിനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്നു സച്ചിന്‍ പൈലറ്റ് പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....