മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായകനായി അഭിനയിച്ച ജയറാം എന്ന നടന് മലയാളത്തിലും തമിഴിലുമൊക്കെ നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ഒപ്പം ജയറാം തന്നെ പിൻവാങ്ങിയ സിനിമകളും ഉണ്ട്. അവയിൽ ഏറെ ഹിറ്റായി മാറിയ മണിരത്നം ചിത്രം ദളപതി ജയറാമിന് നഷ്ടമായ ഒരു മികച്ച അവസരമായിരുന്നു. അതില്‍ ഏറ്റവും പ്രധാനം മലയാളി എന്നും ഇഷ്ടപ്പെടുന്ന സൂപ്പര്‍ ഹിറ്റായ റാം ജി റാവു സ്പീക്കിങ്ങാണ്. മലയാളത്തിനു നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സിദ്ധിഖ് ലാൽ ടീം തന്റെ ആദ്യ ചിത്രമായ റാംജിറാവു സ്പീക്കിംഗിൽ നായകനാക്കാനിരുന്നതും നടൻ ജയറാമിനെയായിരുന്നു. ജയറാം- മുകേഷ്-ഇന്നസെന്റ് എന്നതായിരുന്നു ചിത്രത്തിലേക്കുള്ള സിദ്ധിഖ്-ലാൽ ടീമിന്റെ ആദ്യ ഓപ്ഷൻ, എന്നാൽ ജയറാം ചിത്രത്തിൽ നിന്ന് പിന്മാറുകയും പകരക്കാരനായി അതുല്യ അഭിനേതാവ് കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ സായ്കുമാർ രംഗപ്രവേശം ചെയ്യുകയും ചെയ്തു. ഹിറ്റ് ചിത്രമായ റാംജിറാവു സ്പീക്കിംഗിലെ നായക വേഷം നഷ്ടപ്പെടുത്തിയത് ജയറാമിനെ സംബന്ധിച്ച് വലിയ ഒരു നഷ്ടമായിരുന്നു. റാംജിറാവു സ്പീക്കിംഗിലൂടെ സിനിമയിലെത്തിയ സായികുമാർ പിന്നീടു മലയാളസിനിമയുടെ അവിഭാജ്യ ഘടകമായി മാറി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....