രാഹുല്‍ ഗാന്ധിക്കെതിരെ കരുത്ത നീക്കങ്ങളുമായി ബി ജെ പി രംംത്ത് . ചൈനീസ് പ്രശനത്തില്‍ രാഹുലിന്റെ നിലപാടുകളാണ് ഇതിന് കാരണം. സൈനികരെ നിനരന്തരം അവഹേളിക്കുന്ന പ്രസ്താവന നടത്തിയതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയജീവിതം 2019ല്‍ അവസാനിച്ചതെന്ന് ബിജെപി വക്താവ് ജിവിഎല്‍ നരസിംഹ റാവു. ചൈനയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് നിരന്തരം സര്‍ക്കാരിനെ ആക്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അസത്യം സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. ഗല്‍വാനില്‍ വീരമൃത്യു വരിച്ച 20 സൈനികരുടെ ധീരതയെ പ്രസ്താവനകളിലൂടെ അവഹേളിക്കുകയാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നപ്പോഴും ബാലാക്കോട്ട് ആക്രമണം നടന്നപ്പോഴും രാഹുല്‍ അതു ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് 43,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയ്ക്ക് അടിയറ വച്ചതായും റാവു ആരോപിച്ചു. ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈന നടത്തിയ കടന്നുകയറ്റത്തെക്കുറിച്ച് നുണ പറയാന്‍ തനിക്കാവില്ലെന്നും അതു തന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കിയാലും കുഴപ്പമില്ലെന്നും കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. 'ചൈനീസ് സേന ഇന്ത്യന്‍ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണെന്ന കാര്യം വ്യക്തമാണ്. അതേക്കുറിച്ചാലോചിക്കുമ്പോള്‍ എന്റെ രക്തം തിളയ്ക്കുന്നു. കടന്നുകയറ്റത്തെക്കുറിച്ച് ഞാന്‍ മൗനം പാലിക്കില്ല. ആരും കടന്നുകയറിയിട്ടില്ലെന്ന നുണ പറയാനും ഞാനില്ല. അതുവഴി എന്റെ ഭാവി നശിച്ചാലും സാരമില്ല. ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ചു നുണ പറയുന്നവര്‍ ദേശീയവാദികളോ ദേശഭക്തരോ അല്ല' - പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നംവച്ച് വിഡിയോ സന്ദേശത്തില്‍ രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....