News Beyond Headlines

29 Friday
March

50 ദി​ർ​ഹ​ത്തി​ന് കോ​വി​ഡ് ടെ​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ

ദു​ബാ​യ്- അ​ബു​ദാ​ബി യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ 50 ദി​ർ​ഹ​ത്തി​ന് കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന മൂ​ന്ന് ഡി​പി​ഐ കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്ന് സേ​ഹ അ​റി​യി​ച്ചു. പു​തു​താ​യി സാ​യി​ദ് സ്പോ​ർ​ട്സ് സി​റ്റി, കോ​ർ​ണി​ഷ്, അ​ലൈ​നി​ലെ ഹി​ലി ഏ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ദ്രു​ത പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ൾ സ​ജ​മാ​ക്കു​ക്കു​ന്ന​ത്. 50 ദി​ർ​ഹ​ത്തി​ന് അ​ഞ്ച് മി​നി​റ്റു​കൊ​ണ്ട് ഫ​ല​മ​റി​യാ​ൻ സാ​ധി​ക്കു​ന്ന ലേ​സ​ർ ടെ​സ്റ്റാ​ണ് ഇ​വി​ടെ ഒ​രു​ക്കു​ക. സ്മാ​ർ​ട്ട് ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്ത് വേ​ണം സെ​ന്‍റ​റു​ക​ളി​ലെ​ത്താ​ൻ. 12 വ​യ​സി​നു​മു​ക​ളി​ലു​ള​ള​വ​ർ​ക്കാ​ണ് ഡി​പി​ഐ ടെ​സ്റ്റ് ന​ട​ത്തു​ക. ഗ​ന്തൂ​ത്തി​ലെ സെ​ന്‍റ​റി​ൽ ക​ന​ത്ത തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് അ​ബു​ദാ​ബി-​ദു​ബാ​യ് യാ​ത്ര​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മാ​റ്റു​ന്ന​തി​നാ​ണ് പു​തി​യ സെ​ന്‍റ​റു​ക​ൾ തു​റ​ക്കു​ന്ന​ത്. നി​ല​വി​ൽ ഗ​ന്തൂ​ദ് കേ​ന്ദ്ര​ത്തി​ൽ ദി​വ​സേ​ന ആ​റാ​യി​രം പേ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....