News Beyond Headlines

18 Monday
May

സൃന്ദയ്ക്ക് ഇതെന്തൊരു മാറ്റമാണ്…

പണ്ടൊക്കെ നായികമാര്‍ ഒന്ന് രണ്ട് മലയാള സിനിമ ചെയ്ത് നേരെ അന്യ ഭാഷയിലേക്ക് പോകും. പോയതിനും നേരെ വിപരീതമായിട്ടാണ് തിരിച്ചെത്താറുള്ളത്. നാടന്‍ വേഷങ്ങളില്‍ മലയാളികള്‍ക്ക് പരിചിതരായ പല നായികമാരും ഒന്ന് തമിഴില്‍ പോയി വരുമ്പോഴും ഗ്ലാമറിന്റെ എല്ലാ പരിധികളും ലംഘിച്ചു കാണും.എന്നാലിതാ, നടി സൃന്ദയ്ക്ക് ഗ്ലാമറാകാന്‍ അന്യഭാഷകളിലേക്കൊന്നും പോകേണ്ടി വന്നിട്ടില്ല. സമീപ കാലത്ത് നടി തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് അന്തിച്ചു നില്‍ക്കുകയാണ് ആരാധകര്‍. മലയാളികള്‍ക്ക് പെട്ടന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാവുന്ന തരം കഥാപാത്രങ്ങളാണ് സൃന്ദ സിനിമയില്‍ അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ ഇപ്പോഴുള്ള സൃന്ദയ്ക്കും മലയാളികള്‍ കണ്ട് പരിചയിച്ച സൃന്ദയ്ക്കും യാതൊരു സാമ്യവുമില്ലെന്ന് തോന്നിപ്പോവും.
ഇറക്കം കുറഞ്ഞ വേഷം ധരിച്ചതിന്റെ പേരില്‍ അനശ്വര രാജനെ സോഷ്യല്‍ മീഡിയയില്‍ ആക്രമിച്ചപ്പോള്‍ പല നായികമാരും തുട കാണിയ്ക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരുന്നു. അന്ന് പക്ഷെ സൃന്ദ മാത്രം അങ്ങനെയൊരു ചിത്രം പങ്കുവച്ചിരുന്നില്ല. എന്നാലിപ്പോള്‍ നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം കാലുകള്‍ കാണിച്ചുകൊണ്ടുള്ളതാണ്. വൈകിയുള്ള ഈ തുട കാണിക്കല്‍ പ്രതിഷേധം എന്തിന് വേണ്ടിയാണെന്നാണ് പാപ്പരാസികള്‍ ചോദിയ്ക്കുന്നത്.സഹതാര വേഷങ്ങളിലൂടെയാണ് സൃന്ദ പ്രേക്ഷക പ്രിയങ്കരിയായി മാറിയത്. ചെറിയ ചെറിയ റോളുകളിലൂടെ മികവുറ്റ നായികയാണെന്ന് സൃന്ദ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. കല്‍പനയൊക്കെ പണ്ട് അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങളുടെ ന്യൂ ജനറേഷന്‍ വേര്‍ഷനാണ് സൃന്ദ എന്നാണ് നിരീക്ഷികരുടെ അഭിപ്രായം. കോമഡിയ്ക്ക് കോമഡിയും സീരിയസിന് സീരിയസും ആകുന്ന വേഷങ്ങളാണ് സൃന്ദ ചെയ്യുന്നത്. എന്നാല്‍ അത്തരം വേഷങ്ങള്‍ക്ക് ഇത്രയും ഗ്ലാമര്‍ വേണ്ടതില്ലല്ലോ എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....