ചില കെട്ടിപ്പിടുത്തങ്ങള്‍ കണ്ടാല്‍ നമ്മുടെ ഹൃദയവും കൊതിക്കും. സ്നേഹം പ്രകടിപ്പിക്കാന്‍ എറ്റവും നല്ല മാര്‍ഗങ്ങളിലൊന്നാണ് കെട്ടിപ്പിടുത്തം. അത്തരമൊരു ആലിംഗനക്കാഴ്ചയാണ് കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയുടെ മനസ് നിറച്ചുകൊണ്ടിരിക്കുന്നത്. ഒരു കൊച്ചുകുട്ടിയും വളര്‍ത്തുനായയും തമ്മിലുള്ള സൗഹൃദമാണ് ലോകമെങ്ങുമുള്ള കാഴ്ചക്കാരുടെ കണ്ണുകളെ അതിശയിപ്പിച്ചിരിക്കുന്നത്. കുട്ടി നായയെ കെട്ടിപ്പിടിക്കുമ്പോള്‍ അതെ സ്നേഹത്തോടെയും വാത്സല്യത്തോടെയും നായയും കുഞ്ഞിനെ ആലിംഗനം ചെയ്യുകയാണ്. അത്ര ഭംഗിയാണ് ആ ആലിംഗനത്തിന്. ഒരമ്മ മകനെ ചേര്‍ത്തുപിടിക്കുന്ന പോലെ.. തോന്നും ആ കെട്ടിപ്പിടുത്തം കണ്ടാല്‍. മറ്റുള്ളവര്‍ അതുകണ്ട് അതിശയിക്കുന്ന ശബ്ദവും വീഡിയോയില്‍ കേള്‍ക്കാം, കുട്ടിയുടെ അമ്മ തന്നെയാണ് ഈ മനോഹരമായ കാഴ്ച വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്. നായ അവനെ കെട്ടിപ്പിടിക്കുകയാണ്… എത്ര മനോഹരമായ കാഴ്ചയാണിത് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....