മലയാളികളുടെ പ്രിയനടിയാണ് അനുസിത്താര.മമ്മൂട്ടി എന്ന അതുല്യ നടനോടുള്ള അനുസിത്താരയുടെ ആരാധന പ്രേക്ഷകര്‍ക്ക് അറിയാവുന്നതുമാണ്.തന്റെ പ്രിയപ്പെട്ട നടനെ ഒന്ന് കാണുന്നതിലുപരി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം കൂടി നടിക്ക് ലഭിച്ചു. കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ താരം മമ്മൂട്ടിയെന്ന നടനെ കുറിച്ചു പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടി ഭയങ്കര സീരിയസ് ആണ് പെട്ടന്ന് ദേഷ്യം വരുമെന്നോക്കേ എല്ലവരെയും പോലെ താനും കേട്ടിരുന്നു.ആ ഭയത്തോടെ ആയിരുന്നു സെറ്റില്‍ പോയത്.എന്നാല്‍ കേട്ടതില്‍ നിന്നും നേരെ വിപരീതമായ എല്ലാവരോടും തമാശയൊക്കെ പറയുന്ന മമ്മൂട്ടിയെയാണ് എനിക്ക് സെറ്റില്‍ കാണാന്‍ കഴിഞ്ഞത്.
എല്ലാവരുടെയും മുന്പില് വച്ച് തമാശ പറയുന്ന മമ്മൂട്ടി എനിക്ക് ഒരു കൗതുകമായിരുന്നു. ഡയലോഗ് പറയുന്ന സമയത്ത് എങ്ങോട്ടെങ്കിലും നോക്കിനില്ക്കുന്ന എന്നോട് ' എടി പോത്തെ മര്യാദയ്ക്ക് ഡയലോഗ് പറയു 'എന്നൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്. നമ്മുക്കൊരു ടെന്‍ഷന്‍ വന്നാല്നമ്മുടെ കൂടെ നില്ക്കുന്ന ഒരാളായാണ് മമ്മൂക്കയെ എനിക്ക് തോന്നിയത്.മമ്മൂക്ക ഒരു പാവമാ അനുസിത്താര പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....