സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഒരു മാസ് എന്‍ട്രി വീഡിയോ വൈറലായിരുന്നു. ദൃശ്യം 2 ന്റെ ലൊക്കേഷനിലേയ്ക്കുള്ള താരരാജാവിന്റെ വരവായിരുന്നു അത്. ആരാധകര്‍ മാത്രമല്ല താരങ്ങളും താരത്തിന്റ ആ വീഡിയോ ഏറ്റെടുത്തിരുന്നു.ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ആ വിഡിയോയില്‍ മോഹന്‍ലാല്‍ ധരിച്ച വെള്ള നിറത്തിലുള്ള ഷര്‍ട്ടാണ്.
വെള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സും അണിഞ്ഞാണ് സൂപ്പര്‍ സ്റ്റാറിന്റെ എന്‍ട്രി. ഷര്‍ട്ടിന്റെ വില തിരഞ്ഞ് കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍. മോഹന്‍ലാല്‍ വെറ്റ് കള്ളര്‍ ഷര്‍ട്ടില്‍ അതീവ സുന്ദരനായിരുന്നു. ഇതിനെ തുടര്‍ന്നാണ് ലാലേട്ടന്റെ ഷര്‍ട്ടിന് പിന്നാലെ ആരാധകര്‍ പാഞ്ഞത്.ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പോള്‍ ആന്‍ഡ് ഷാര്‍ക്കിന്റെ ഷാര്‍ട്ടാണ് മോഹന്‍ലാല്‍ ധരിച്ചിരിക്കുന്നത്.വിവിധ ഓണ്‍ലൈന്‍ സൈറ്റുകളിലായി 250 (21579)യൂറോയ്ക്ക് മുകളിലും താഴെയുമാണ് വില കാണിക്കുന്നത്. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍18000-20,000 നും ഇടയിലാണ് വില കാണിക്കുന്നത്. വില കൂടുതലാണെങ്കിലും ഷര്‍ട്ട് കിടുക്കിയെന്നാണ് ആരാധകരുടെ പക്ഷം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....