മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ എന്ത് സംഭവിച്ചാലും പ്രേക്ഷകര്‍ കേള്‍ക്കാന്‍ ആവേശമാണ്. അതുകൊണ്ട് തന്നെ മീനാക്ഷി ദിലീപും ഒരു കൊച്ചു സ്റ്റാറാണ്. അച്ഛനും അമ്മയും വിവാഹ ബന്ധം വേര്‍പിരിഞ്ഞപ്പോള്‍ അച്ഛനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച മീനാക്ഷിയെ കുറിച്ച് പലരും പലതും പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും മീനാക്ഷി ശ്രദ്ധിച്ചതേയില്ല.
ചെറുപ്പം മുതലേ വിവാദങ്ങള്‍ കേട്ട് കേട്ട് വളര്‍ന്നതുകൊണ്ടാവാം, മീനാക്ഷിയ്ക്ക് പാപ്പരാസികളോടൊക്കെ വളരെ അധികം പുച്ഛം മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ അത്രയൊന്നും സജീവമല്ലെങ്കിലും മീനാക്ഷിയുടെ പുതിയ പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് വൈറലാവാറുണ്ട്. അത്തരത്തിലൊരു ചിത്രമിതാ.
കറുപ്പ് ചുരിദാറില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ പുതിയ ചിത്രങ്ങള്‍ വൈറലാവുന്നു. വളര്‍ന്ന് വരുമ്പോള്‍ മീനാക്ഷിയ്ക്ക് സൗന്ദര്യം കൂടുന്നു എന്നും, വലുതാവുന്തോറും മഞ്ജുവിന്റെ ഛായയാണ് മീനാക്ഷിയ്ക്കെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. എന്ത് തന്നെയായാലും പ്രശ്നങ്ങളെ നേരിടാന്‍ മീനാക്ഷിയ്ക്ക് മഞ്ജുവിനോളം ക്ഷമയും കരുത്തുമുണ്ട്.
മറ്റ് പല താരപുത്രിമാരുടെയും പുത്രന്മാരുടെയും സിനിമാ പ്രവേശനത്തെ കുറിച്ച് വാര്‍ത്തകള്‍ വരാറുണ്ടെങ്കിലും മീനാക്ഷയെ മാത്രം സിനിമാ ലോകത്തേക്ക് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിലയിരുത്തലുകള്‍. മഞ്ജുവിനെയും കാവ്യ മാധവനെയും അഭിനയിക്കാന്‍ വിടാത്ത ദിലീപ് തീര്‍ച്ചയായും മീനാക്ഷിയെയും വിടില്ല. മാത്രമല്ല, മീനാക്ഷിയ്ക്ക് സിനിമാ ഫീല്‍ഡിനോട് വലിയ താല്‍പര്യമില്ല എന്നാണ് പറയുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....