ബിജെപിക്ക് ബാധ്യതയായി ജ്യോതിരാദിത്യ സിന്ധ്യ, സിന്ധ്യക്ക് ഏറെ സ്വാധീനമുണ്ടെന്ന് കരുതിയ ഗ്വാളിയോര്‍ മേഖലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ പൂര്‍ണമായും തഴഞ്ഞിരിക്കുകയാണ് ബിജെപി, മേഖലയില്‍ സിന്ധ്യക്ക് ഉണ്ടായിരുന്ന സ്വാധീനം നഷ്ടപ്പെട്ടു എന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ പടക്കുതിരയായി ഗണിക്കപ്പെട്ടിരുന്ന സിന്ധ്യ ബിജെപിയിലെത്തിയത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് ഏറെ ക്ഷീണമായിരുന്നു,സിന്ധ്യയുടെ വരവ് ബിജെപി ഏറെ ആഘോഷമാക്കുകയും ചെയ്തു, ബിജെപിയിലെത്തിയ ഉടന്‍ സിന്ധ്യക്ക് രാജ്യസഭാ അംഗത്വം ലഭിക്കുകയുണ്ടായി.
കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ച മധ്യപ്രദേശിലെ 28 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്, ഉപതെരഞ്ഞെടുപ്പോടനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പോസ്റ്ററുകളിലൊന്നും തന്നെ സിന്ധ്യയുടെ സാന്നധ്യമില്ല, നേരത്തെ സിന്ധ്യയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളില്‍ സച്ചിന്‍ പൈലറ്റിനെയാണ് കോണ്‍ഗ്രസ് പ്രചാരണത്തിന് ഇറക്കിയിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....