സ്വര്‍ണകടത്ത് കേസില്‍ കസ്റ്റംസ് ഭയക്കുന്ന ഡല്‍ഹിയില്‍ ഉന്നത ബന്ധങ്ങളുള്ള മലയാളി ആരെന്ന ചര്‍ച്ച സജീവമാകുന്നു. ഇപ്പോള്‍ മാധ്യമങ്ങള്‍ ആക്രമിക്കുന്നവരല്ല ഡല്‍ഹി സ്വീധീനമുള്ള ഈ ഉന്നതനാണ് സ്വര്‍ണകടത്തിനു പിന്നലെ വമ്പന്‍ എന്നുള്ളതാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം .
സ്വര്‍ണക്കടത്ത് പിടികൂടിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ പുറത്താക്കാന്‍ യു.എ.ഇ. കോണ്‍സുലേറ്റിലെ അഡ്മിന്‍ അറ്റാഷെ നടത്തിയത് നീക്കങ്ങള്‍ സംബന്ധിച്ച പ്രതികളുടെ മൊഴിയിലാണ് 'ഉന്നതസ്വാധീനമുള്ള മലയാളിയെ' ക്കുറിച്ച് പറയുന്നത്. ഇയാളെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നുവെന്നാണ് സ്വപ്നാ സുരേഷ് കസ്റ്റംസിന് നല്‍കിയ മൊഴി. എല്ലാരീതിയിലും ഇടപെടാന്‍ സാധിക്കുന്നയാളാണിതെന്നും കസ്റ്റംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഈ മലയാളിക്ക് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. എന്നാല്‍ ഈ മലയാളിയുടെ പേര് റിപ്പോര്‍ട്ടില്‍ പഴുതിയട്ടില്ല.
ശക്തമായ തെളിവില്ലാതെ പേരെഴുതിയാല്‍ അത് തങ്ങള്‍ക്ക് കുരുക്കാകുമെന്ന് ഉദ്യോഗസ്ഥര്‍ ഭയക്കുന്നുണ്ട്. ബാഗേജ് തിരിച്ചയയ്ക്കാനും ഉന്നത സ്വാധീനമുള്ള വ്യക്തിയെ അംബാസഡര്‍ ചുമതലപ്പെടുത്തിയതായി റാഷിദ് പറഞ്ഞെന്ന് സ്വപ്ന അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയിലുണ്ട്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയും ബാഗേജ് തുറക്കാതെ തിരികെ അയക്കാന്‍ വേണ്ടത് ചെയ്തിട്ടുണ്ടെന്ന് സ്വപ്നയെ വിളിച്ചറിയിച്ചിരുന്നു. ഈ മലയാളി വ്യവസായി ആണോ രാഷ്ട്രീയക്കാരനോ എന്ന കാര്യത്തില്‍ മാധ്യമങ്ങളും നിശ്ബ്ദത പാലിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....