ഹൈക്കോടതി മുൻകൂർ ജാമ്യ ഹർജി പിൻവലിച്ചതിന് പിന്നാലെ എം ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്ഡറ് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കർ ചികിൽസയിലുള്ള ത്രിവേണി നേഴ്‌സിങ് ഹോമിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെത്തി. കൊച്ചിയിലുള്ള ഉദ്യോഗസ്ഥരാണ് ആശുപത്രിയിൽ എത്തിയത്. കോടതി വിധി വന്ന് നിമിഷങ്ങൾക്ക് അകം ആയിരുന്നു ഈ നീക്കം. പിന്നീട് കസ്റ്റഡിയിൽ എടുത്തു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. കൊച്ചിയിലേക്കാണ് ശിവശങ്കറിനെ എൻഫോഴ്‌സ്‌മെന്റ് കൊണ്ടു പോകുന്നത്.
ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഇനി ചോദ്യം ചെയ്യും. ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹൈക്കോടതിയെ എൻഫോഴ്‌സ്‌മെന്റ് അറിയിച്ചിരുന്നു. ഹൈക്കോടതി ജാമ്യ ഹർജി തള്ളിയതോടെ തന്നെ എൻഫോഴ്‌സ്‌മെന്റ് നടപടിയിലേക്ക് കടക്കുകയായിരുന്നു. ഇഡിയുടെ ഓഫീസിൽ ചോദ്യം ചെയ്ത ശേഷം കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യും. സ്വർണ്ണ കടത്തിൽ യുഎപിഎ ചുമത്തി എൻഐഎ അറസ്റ്റ് ചെയ്താൽ കാര്യങ്ങൾ കൂടുതൽ പ്രതികൂലമാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....