വിശ്വമാനവികതയുടെ സന്ദേശമോതി ഇന്ന് നബിദിനം, കൊവിഡ് പ്രോട്ടക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ നബിദിനാഘോഷങ്ങള്‍ ഇല്ല. പ്രവാചകനായ മുഹമ്മദ് നബിയുടെ ജന്മദിനമാണ് ലോക മുസ്ലിംകള്‍ നബിദിനമായി കൊണ്ടാടുന്നത്. കേരളത്തില്‍ സാധാരണഗതിയില്‍ മദ്രസകളില്‍ നബിദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും ഘോഷയാത്രകാലുമുണ്ടാവാറുണ്ട്, ഒപ്പം ഭക്ഷണവിതരണവും പ്രവാചക പ്രകീര്‍ത്തനങ്ങളുടെ ആലാപനവും നടത്തും. ഇത്തവണ അവയൊക്കെയും മുടങ്ങിയ സ്ഥിതിയാണ്. ഇന്ന് പുലര്‍ച്ചെ പള്ളികളില്‍ മൗലൂദ്( പ്രാവാചക പ്രകീര്‍ത്തനം) ആലപിക്കുന്ന ചടങ്ങ് മാത്രമായിരുന്നു ഈ വര്‍ഷത്തെ നബിദിനാഘോഷത്തിന് ഉണ്ടായിരുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നബിദിനാശംസകള്‍ നേര്‍ന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....